Thu, Sep 24, 2026
38 C
Dubai

ക്രിസ്‌ത്യൻ പള്ളിയിലെ കവർച്ചാ ശ്രമം; പ്രതികൾ അറസ്‌റ്റിൽ

കോഴിക്കോട്: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിൽ കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ അറസ്‌റ്റിൽ. നിലമ്പൂർ പുള്ളിപ്പാടം സ്വദേശി ജിമ്മി ജോസഫ്, വയനാട് പാട്ടവയൽ സ്വദേശി ബജീഷ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ്; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്‌റ്റില്‍

കോഴിക്കോട്: അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില്‍ പണയം വച്ച് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസില്‍ നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്‌റ്റില്‍. യൂണിയന്‍ ബാങ്ക് നഗരത്തിലെ ശാഖയിലാണ് തട്ടിപ്പ് നടന്നത്. ഫെബ്രുവരി മുതല്‍ നവംബര്‍...

താമരശ്ശേരി ചുരത്തിൽ തുടർക്കഥയായി ഗതാഗത കുരുക്കും അപകടങ്ങളും

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ശനിയാഴ്‌ച തുടർച്ചയായി മൂന്ന് അപകടങ്ങൾ. അപകടങ്ങളെ തുടർന്ന് ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ആദ്യത്തെ അപകടം നടന്നത്. വയനാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും...

തദ്ദേശ തിരഞ്ഞെടുപ്പ്; പലയിടത്തും ബിജെപി- യുഡിഎഫ് ബന്ധമെന്ന് ശ്രേയാംസ് കുമാര്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫിന് അവിശുദ്ധ ബന്ധമുണ്ടെന്ന് എല്‍ജെഡി സംസ്‌ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ എംപി. കാലിക്കറ്റ് പ്രസ്‌ക്ളബ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംവദിക്കുകയായിരുന്നു...

8 മാസത്തിന് ശേഷം കോഴിക്കോട് ബീച്ച് തുറന്നു; സന്ദര്‍ശകര്‍ എത്തിത്തുടങ്ങി

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 8 മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് മുതലാണ് ബീച്ചില്‍...

കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല; മുല്ലപ്പള്ളി

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സഖ്യമില്ലെന്ന്  കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിനു പിന്നില്‍  യുഡിഎഫ്...

ചരസുമായി യുവാവ് പിടിയിൽ; ഒളിപ്പിച്ചത് ബ്ളൂടൂത്ത് സ്‍പീക്കറിനുള്ളിൽ

കോഴിക്കോട്: അന്താരാഷ്‌ട്ര വിപണിയിൽ 25 ലക്ഷത്തോളം വില വരുന്ന ചരസുമായി കോഴിക്കോട് യുവാവ് പിടിയിൽ. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്. കോഴിക്കോട് പള്ളിയാർകണ്ടി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ്...

രാജ്യത്തെ മികച്ച ജൈവകൃഷി മാതൃക; സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് അംഗീകാരം

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് (ICAR-Indian Council Of Agricultural Research) ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച ജൈവകൃഷി മാതൃകയായാണ് ഐസിഎആറിനെ ഇന്ത്യൻ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഫാമിങ് സിസ്‌റ്റംസ് റിസർച്ച് തിരഞ്ഞെടുത്തത്. ചെലവൂരിലെ...
- Advertisement -