Thu, Sep 24, 2026
36 C
Dubai

വഴിതര്‍ക്കം; ചെമ്പനോടയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: ചെമ്പനോടയില്‍ വഴി തര്‍ക്കത്തിനിടയില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ (38) ആണ് മരിച്ചത്. വഴിയെച്ചൊല്ലിയുള്ള കുടുംബ വഴക്കിനിടെയാണ് സംഭവം. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിന്...

അറസ്‌റ്റ് ചെയ്‌ത നടപടി അന്യായം, കമറുദ്ദീന്‍ രാജിവെക്കണ്ടതില്ല; ലീഗ് തീരുമാനം

കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ രാജി വെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്‍ക്ക് നിശ്‌ചിത സമയത്തിനുള്ളില്‍ പണം തിരിച്ചു...

ബാലുശേരിയിൽ പീഡനത്തിനിരയായ ആറു വയസുകാരിയുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുത്തു

കോഴിക്കോട്: ബാലുശേരി ഉണ്ണികുളത്ത് പീഡനത്തിന് ഇരയായ ആറ് വയസുകാരിയുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ്...

ബാലുശേരിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ പീഡനത്തിനിരയായ ആറ് വയസുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് കമ്മീഷന്‍ കുട്ടിയെ സന്ദര്‍ശിച്ചത്. തിങ്കളാഴ്‌ച കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സഹായം നല്‍കുമെന്നും...

ഗോകുലം കേരളയുടെ പരിശീലനം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു

കോഴിക്കോട്: ഐ-ലീഗിലെ ഒരേയൊരു കേരള പ്രാതിനിധ്യമായ ഗോകുലം കേരള എഫ്‌സിയുടെ പരിശീലനം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സീസണ്‍ തുടങ്ങാന്‍ വൈകുന്നതും താരങ്ങള്‍ എത്താനുള്ള കാലതാമസവും നടപടികള്‍ നീളാന്‍...

തെരുവുനായ ശല്യം രൂക്ഷമായി ഫറോക്ക്

ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. വഴിയാത്രക്കാര്‍ക്കും, വ്യാപാരികള്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ് ഇവിടെ തെരുവുനായക്കൂട്ടം. അങ്ങാടിയിലും മറ്റും പരക്കം പാഞ്ഞു നടക്കുന്ന നായകള്‍ ആളുകളെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും...

ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു

ബാലുശ്ശേരി: ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച പ്രതി രതീഷ് ആത്‌മഹത്യക്ക് ശ്രമിച്ചു. പോലീസ് സ്‌റ്റേഷന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചത്. ഇയാളെ മെഡിക്കൽ കോളേജ്...

ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

ബാലുശ്ശേരി: കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷിനെയാണ് (32) ബാലുശ്ശേരി പോലീസ് വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്‌. നേപ്പാൾ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ...
- Advertisement -