Sun, Sep 13, 2026
33 C
Dubai

കോഴിക്കോട്ടെ മലിനജല പ്‌ളാന്റ്; എംഎൽഎ വിളിച്ച യോഗത്തിൽ സംഘർഷം

കോഴിക്കോട്: ആവിക്കൽ തോടിലെ മലിനജല പ്‌ളാന്റുമായി ബന്ധപ്പെട്ട് എംഎൽഎ വിളിച്ച യോ​ഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു. ശക്‌തമായ...

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി; കേസെടുത്തു

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പോലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തി; വൈദികൻ അറസ്‌റ്റിൽ

കോഴിക്കോട്: മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്‌റ്റ് ഡയറക്‌ടർ അറസ്‌റ്റിൽ. ഇൻഡിപെൻഡന്റ് പെന്തക്കോസ്‌ത്‌ ചർച്ച് വൈദികൻ ജേക്കബ് വർഗീസ് ആണ് അറസ്‌റ്റിലായത്. ജുവനൈൽ ജസ്‌റ്റിസ്‌...

ഭിന്നശേഷിക്കാരോട് സംസാരിക്കാൻ പോലീസിന് പരിശീലനം; കോഴിക്കോട് തുടക്കം

കോഴിക്കോട്: ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് കോഴിക്കോട് സിറ്റി പൊലീസ്. സംസ്‌ഥാനത്ത് ആദ്യമായാണ് പോലീസുകാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തിൽ കുറച്ച് പോലീസുകാർക്കാണ് പരിശീലനം നൽകുന്നത്. വരും ദിവസങ്ങളിൽ മുഴുവൻ പോലീസുകാർക്കും ആംഗ്യഭാഷയിൽ...

മരണകാരണം ഹൃദയാഘാതം; സജീവന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

കോഴിക്കോട്: പോലീസ് സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ച വടകര കല്ലേരി സ്വദേശി സജീവന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. സജീവന്റെ രണ്ട് കൈമുട്ടുകളിലും തോൽ ഉരഞ്ഞ് പോറലുകൾ ഉണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും...

കാൽനടക്കാരനെ രക്ഷിക്കാൻ ശ്രമം; വാഹനാപകടത്തിൽ യുവാവ് മരിച്ചു

കോഴിക്കോട്: ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങൽ ഷെറിൻ (37) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പുണ്ടായ ഉമ്മ സുബൈദയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.45നായിരുന്നു അപകടം....

താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അഭ്യാസപ്രകടനം നടത്തി യുവാക്കൾ; നടപടി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്നലെ രാത്രിയോടെയാണ് മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിൽ കോടമഞ്ഞിലൂടെ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഓടുന്ന കാറിൽ വിൻഡോക്ക് പുറത്തേക്ക് എഴുന്നേറ്റു നിന്നാണ് അഭ്യാസപ്രകടനം...

കൊടുവള്ളിയിൽ വൻ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ പോലീസിന്റെ കുഴൽപ്പണ വേട്ട. സ്‌കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പോലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ (18) എന്നിവരാണ്...
- Advertisement -