മലപ്പുറത്ത് സ്‌കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു
മലപ്പുറം: പെരിന്തൽമണ്ണ താഴേക്കാട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പത്താം ക്ളാസ് വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ...
മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം; ആർആർടി സംഘത്തിന്റെ പരിശോധന തുടരുന്നു
മലപ്പുറം: മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണ് പുലിയുടെ സാന്നിധ്യമാണുള്ളത്. ഇന്നലെ രാത്രി ഇതര സംസ്‌ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. രാത്രി തന്നെ ആർആർടി സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു....
മലപ്പുറത്ത് ടർഫുകൾക്ക് നിയന്ത്രണം; നാളെമുതൽ രാത്രി 12 വരെ മാത്രം
മലപ്പുറം: പോലീസ് സ്‌റ്റേഷൻ പരിധിയിലെ ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാളെമുതൽ രാത്രി 12 മണിവരെ മാത്രമാണ് ടർഫുകൾക്ക് അനുമതി ഉണ്ടാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന...
പൊന്നാനിയിൽ എംപിജി ഫൗണ്ടേഷന്റെ റമദാൻ റിലീഫ് പ്രവർത്തനം
മലപ്പുറം: അർഹരായ കുടുംബങ്ങൾക്കും വ്യക്‌തികൾക്കും സഹായമെത്തിക്കാൻ നടത്തുന്ന റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. വീടുകളുടെ മേൽക്കൂര ഓലമേയലും, നിർധന രോഗികൾക്കുള്ള ചികിൽസാ സഹായവും, വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള ധനസഹായവും അടങ്ങുന്നതാണ്...
ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തു; പരാതിയിൽ ദുരൂഹത, രണ്ടുപേർ പിടിയിൽ
മഞ്ചേരി: ജ്വല്ലറികളിലേക്ക് ആഭരണം നൽകുന്ന സ്‌ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തെന്ന പരാതിയിൽ ദുരൂഹത. സംഭവം നാടകമാണെന്നാണ് പോലീസിന്റെ സംശയം. പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്‌ത്...
വിദ്യാർഥിനികൾ നാടുവിട്ട കേസ്: തുടരന്വേഷണത്തിനായി പൊലീസ് മുംബൈയിൽ
മലപ്പുറം: സ്‌കൂൾ വിദ്യാർഥിനികൾ നാടുവിട്ട കേസിൽ തുടരന്വേഷണത്തിനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം വീണ്ടും മുംബൈയിലെത്തി. പെണ്‍കുട്ടികള്‍ക്ക് മുംബൈയില്‍ പ്രാദേശിക സഹായം ലഭിച്ചോയെന്നും ബ്യൂട്ടി പാർലറിന്റെ പങ്കും അന്വേഷിക്കും.
താനൂർ എസ്‌ഐ പി സുകേഷ്...
മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്, നാട്ടുകാർ ഭീതിയിൽ
മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്...
പിസിഡബ്ള്യുഎഫ് അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു
മലപ്പുറം: സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി പൊതുജനാവബോധം സൃഷ്‌ടിക്കാൻ 1914 മുതൽ ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ് / PCWF) ആചരിച്ചു.
1857 മാർച്ച്, 8ന്, ന്യൂയോർക്കിലെ...







































