Fri, May 1, 2026
28 C
Dubai

മലപ്പുറം ജില്ലയിലെ ടൂറിസം, രാത്രിയാത്രാ നിരോധനം പിൻവലിച്ചു

മലപ്പുറം: മഴ കനത്തതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയ നിരോധനം പൂർണമായി പിൻവലിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം, മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ...

മഞ്ചേരി-കോഴിക്കോട് റൂട്ടിൽ ബസ് പണിമുടക്ക്; വലഞ്ഞ് ജനം

മലപ്പുറം: ജില്ലയിലെ അപ്രതീക്ഷിത സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. മഞ്ചേരി-കോഴിക്കോട് റൂട്ടിലെ ഒരു വിഭാഗം ബസ് ജീവനക്കാരാണ് ഇന്ന് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. മഞ്ചേരിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള...

ബാങ്കിലെ കവർച്ചാ ശ്രമം; 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: ബാങ്കിൽ മോഷണ ശ്രമം നടത്തിയ പ്രതി 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പഴയ ശാഖയിൽ മോഷണ ശ്രമം നടത്തിയ കുഞ്ഞൻ എന്ന അറുമുഖനാണ് അറസ്‌റ്റിലായത്‌. ഇയാൾ...

താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ; പിടിയിലാകുന്നത് മൂന്നാം തവണ

മലപ്പുറം: താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫാണ് (53) താനൂർ പോലീസിന്റെ പിടിയിലായത്. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ് അഷ്‌റഫ്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്‌സോ...

എടിഎമ്മുകളിൽ നിറയ്‌ക്കാനുള്ള പണം തട്ടി; പഞ്ചായത്ത് അംഗമുൾപ്പടെ നാല് പേർ അറസ്‌റ്റിൽ

മലപ്പുറം: എടിഎമ്മുകളിൽ നിറയ്‌ക്കാൻ നൽകിയ പണം തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് അംഗമുൾപ്പടെ നാല് പേർ അറസ്‌റ്റിൽ. ബാങ്കുകളുമായുള്ള കരാർ പ്രകാരം എടിഎമ്മിൽ പണം നിറയ്‌ക്കുന്ന മുംബൈ ആസ്‌ഥാനമായ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായത്. മുസ്‌ലിം...

ഉറവിടമറിയാത്ത ഇടപാടുകളില്‍ വഞ്ചിതരാവരുത്; അദനി ഗ്രാന്റ് സമ്മിറ്റിൽ ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ഉറവിടമറിയാത്ത സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിതരാവരുതെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മഅ്ദിന്‍ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കി പുറത്തിറങ്ങിയവരുടെ സമ്പൂര്‍ണ സംഗമമായ 'അദനി ഗ്രാന്റ്...

ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

മഞ്ചേരി: കരുവാരക്കുണ്ടിൽ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശിയായ 34 കാരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി...

യുവാക്കളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന; സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍

മലപ്പുറം: യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ പിടിയില്‍. മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസി(29)നെയാണ് 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. അന്താരാഷ്‌ട്ര...
- Advertisement -