ഡോക്‌ടർ ഒകെ അബ്‌ദുൽ സലാമിന് എസ്‌വൈഎസ്‍ ആദരം
മലപ്പുറം: ന്യൂഡൽഹി എയിംസിൽ നിന്ന് എംബിബിഎസും ബെംഗളൂരു നിംഹാൻസിൽ നിന്ന് സൈക്യാട്രിയിൽ മാസ്‌റ്റർ ബിരുദവും കരസ്‌ഥമാക്കി തിരിച്ചെത്തിയ കൂട്ടിലങ്ങാടി സ്വദേശി ഡോക്‌ടർ ഒകെ അബ്‌ദുൽ സലാമിനെ എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി അനുമോദിച്ചു.
മഞ്ചേരി...
പൊന്നാനിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: പൊന്നാനിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്.
ഇവ തീരദേശമേഖലയില്‍ വില്‍പനക്കായി കൊണ്ടുവന്നതാണെന്ന് പോലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ വിലവരുന്ന...
നിലമ്പൂർ കാടുകളിൽ മാവോയിസ്‌റ്റ് സാന്നിധ്യം; സ്‌ഥിരീകരിച്ച് പോലീസ്
മലപ്പുറം: നിലമ്പൂർ വനത്തിനുള്ളിൽ വീണ്ടും മാവോവാദികൾ എത്തിയതായി വിവരം. പോത്തുകൾ മുണ്ടേരി ഉൾവനത്തിലെ വാണിയാമ്പുഴ ആദിവാസി കോളനിയിൽ മാവോവാദികൽ എത്തിയതായി പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി കോളനിയിൽ എത്തിയ സംഘം മണിക്കൂറുകളോളം ആദിവാസികളുമായി...
വാഹന പരിശോധനക്കിടെ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ
മലപ്പുറം: രണ്ട് വാഹനങ്ങളിലായി കടത്തിയ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ. എആർ വിഷ്‌ണു (29), യുഎസ് വിഷ്‌ണു (28), ബട്‌സൺ ആന്റണി (26), സിയു വിഷ്‌ണു (27), മുഹമ്മദ് സാലി (35),...
മൽസ്യ തൊഴിലാളികളെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു
മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഫിഷറീസിന്റെയും കോസ്‌റ്റൽ ഗാർഡിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. പൊന്നാനിയിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന് പോയ തോണി, മന്ദലാംകുന്ന് തീരത്തു നിന്ന്...
പ്രതിരോധം ശുചിത്വത്തിലൂടെ; വിദ്യാലയങ്ങൾ ശുചീകരിച്ച് ഈഴുവതിരുത്തി കോൺഗ്രസ്
പൊന്നാനി: സ്‌കൂളുകളും പരിസരവും ശുചീകരിച്ച് ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ. വിദ്യാലയങ്ങൾ തുറക്കുന്നതിനോട് അനുബന്ധിച്ചാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തികൾ നടന്നത്.
'പ്രതിരോധം ശുചിത്വത്തിലൂടെ' എന്ന...
പൊന്നാനിയിൽ മൽസ്യ തൊഴിലാളികളെ കാണാതായ സംഭവം; റോഡ് ഉപരോധിച്ചു
മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവരെ കണ്ടെത്താത്തതില്‍ പ്രതിഷേധം. കാണാതായവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഹൈവേ റോഡ് ഉപരോധിച്ചു. ഹെലികോപ്റ്റര്‍ അടക്കമുള്ളവ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
രാവിലെ ഹാര്‍ബറില്‍ പ്രതിഷേധിച്ചതിന് ശേഷമാണ് ഹൈവേ...
കനത്ത മഴ: അടിയന്തിര സാഹചര്യം നേരിടാൻ സജ്‌ജമായി മലപ്പുറം ജില്ല
മലപ്പുറം: മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്‌ജമായതായി കളക്‌ടർ വിആർ പ്രേംകുമാർ അറിയിച്ചു. ജില്ലാതലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നതായും ജനങ്ങൾ അതത്...









































