പൊന്നാനിയിൽ കാണാതായ മൽസ്യ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രതിസന്ധിയിൽ
മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ മൽസ്യ തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്. തിരച്ചിലിൽ മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്.
രക്ഷാ പ്രവർത്തനത്തിന് പങ്കെടുക്കുന്ന...
സ്‌കൂളിന് ഭൂമി വാങ്ങാൻ കഴുത്തിൽ കിടന്ന സ്വർണമാല ഊരിനൽകി അധ്യാപിക
മലപ്പുറം: അറിവ് പകർന്നു കൊടുക്കേണ്ടവർ മാത്രമല്ല മാതൃക ആവേണ്ടവർ കൂടിയാണ് അധ്യാപകർ. വിദ്യയോളം വിലയുള്ള മറ്റൊന്നും ലോകത്തിൽ ഇല്ല, അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിലും വലിയ പുണ്യവും വേറെയില്ല. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ്...
കാർഷിക രംഗത്തെ എസ്‌വൈഎസ്‍ ഇടപെടൽ മാതൃകാപരം; പിവി അബ്‌ദുൽ വഹാബ് എംപി
നിലമ്പൂർ: വിഷ രഹിതവും, ആരോഗ്യകരവുമായ ഭക്ഷണ സംസ്‌കാരം വളർത്തിയെടുക്കാൻ ആവശ്യമായ രീതിയിൽ കാർഷിക വൃത്തിയെ പരിപോഷിപ്പിക്കുന്ന എസ്‌വൈഎസ്‍ ഇടപെടൽ മാതൃകാപരമാണെന്ന് പിവി അബ്‌ദുൽ വഹാബ് എംപി പറഞ്ഞു.
എസ്‌വൈഎസ്‍ നിലമ്പൂർ സോൺ കമ്മറ്റി കരുളായിയിൽ...
കാണാതായ മൽസ്യതൊഴിലാളി കുടുംബങ്ങളിൽ നേരിട്ടെത്തി ഇടി മുഹമ്മദ് ബഷീർ എംപി
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കഴിഞ്ഞ ദിവസം ഫൈബർ വള്ളം കടലിൽ മറിഞ്ഞു കാണാതായ മൽസ്യ തൊഴിലാളികളായ മൂന്ന് പേരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി.
പൊന്നാനിയില്‍ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ...
കരിപ്പൂർ വിമാനത്താവളം; 79 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 79 ലക്ഷത്തിന്റെ സ്വർണം പിടികൂടി. തുടർന്ന് ദുബായിൽനിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ കോഴിക്കോട് നാദാപുരം സ്വദേശി പി അജ്മലിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. വസ്‍ത്രത്തിനുള്ളിൽ ഒളിപ്പിച്ചു...
പന്നിപ്പാറ- തുവ്വക്കാട് പാലം അപകടാവസ്‌ഥ; ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു
മലപ്പുറം: ജില്ലയിലെ എടവണ്ണയിൽ, ചെരണി - പന്നിപ്പാറ PWD റോഡിൽ, പന്നിപ്പാറ- തുവ്വക്കാട് പാലത്തിന്റെ അപകടാവസ്‌ഥയിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
അധികാരികൾ അനാസ്‌ഥ അവസാനിപ്പിച്ച്, വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന്...
മലപ്പുറം-മൂന്നാർ വിനോദയാത്ര; 3 പാക്കേജുകളുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാരത്തിന് 3 പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർ ഫാസ്‌റ്റ് ബസിൽ 1,000 രൂപ നിരക്കിൽ പോയി മടങ്ങി വരാവുന്ന പാക്കേജാണ് അധികൃതർ ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ്...
മലപ്പുറം എടയൂരിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി
വളാഞ്ചേരി: എടയൂർ ഗ്രാപഞ്ചായത്തിലെ ചെനാടൻ കുളമ്പിൽ നിന്നും കാണാതായ വയോധികയെ കണ്ടെത്തി. കാരായിപറമ്പിൽ മുണ്ടിയമ്മയെ (77) ആണ് കണ്ടെത്തിയത്. ഒക്‌ടോബർ പത്തിന് ഉച്ചയ്‌ക്ക് ശേഷമാണ് മുണ്ടിയമ്മയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയെ...









































