ഭാര്യയെ ശല്യം ചെയ്‌തതിന് പരാതി നൽകി; മലപ്പുറത്ത് യുവാവിന് മർദ്ദനം
മലപ്പുറം: ഭാര്യയെ ശല്യം ചെയ്‌തതിന് പോലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദ്ദനമേറ്റത്. വണ്ടൂരിൽ വ്യവസായ സ്‌ഥാപനം നടത്തുന്ന യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ്...
പോത്തുകല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചതായി പരാതി
മലപ്പുറം: പോത്തുകല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്‌കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്തുകല്ല്...
സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചുമാറ്റി; വിവാദം
മലപ്പുറം: സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചു മാറ്റിയത് വിവാദമാകുന്നു. കാലടി ജിഎൽപി സ്‌കൂളിലെ മരമാണ് കഴിഞ്ഞ ദിവസം മുറിച്ചത്. സമീപത്തെ ആൽമരത്തിലെ കൊമ്പുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. സ്‌കൂളിന് പിന്നിലെ പഴയ ശുചിമുറി കെട്ടിടവും...
കാത്തിരിപ്പിന് വിരാമം; എടപ്പാൾ മേൽപ്പാലം അടുത്ത മാസം എട്ടിന് നാടിന് സമർപ്പിക്കും
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിന്റെ പുതിയ ഉൽഘാടന തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം എട്ടിന് പുതുവർഷ സമ്മാനമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലം നാടിന് സമർപ്പിക്കുമെന്ന് കെടി ജലീൽ എംഎൽഎ അറിയിച്ചു. നിരവധി...
പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് ജീപ്പ് നടുറോഡിൽ മറിഞ്ഞു
മലപ്പുറം: പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് ജീപ്പ് നടുറോഡിൽ മറിഞ്ഞു. തിരൂരങ്ങാടി പോലീസിന്റെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മമ്പുറം വലിയ പള്ളിക്ക് സമീപം രാത്രി എട്ടോടെയാണ് അപകടം. ചെമ്മാട് നിന്ന് ഒരു...
ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നു; മൂന്ന് പേർക്ക് പരിക്ക്
പൊന്നാനി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ മുൻപിലെ ചില്ല് തകർന്നു. ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് പുതുപൊന്നാനി ഭാഗത്ത് വെച്ച് അപകടത്തിൽ...
സീതിഹാജി പാലത്തിലൂടെ ഭാര വാഹനങ്ങൾക്ക് വിലക്ക്; ഒരുവശം അടക്കും
എടവണ്ണ: സീതിഹാജി സ്‌മാരക പാലത്തിൽ ഭാരവാഹനങ്ങൾക്ക് പൊതുമരാമത്ത് വിഭാഗം വിലക്ക് ഏർപ്പെടുത്തി. പാലത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയ വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട് ലഭിക്കുന്നത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങളും ഗ്രാമീണ...
മലപ്പുറത്തെ കെ-റെയിൽ ഓഫിസ് താഴിട്ടുപൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ
മലപ്പുറം: ജില്ലയിലെ കെ റെയിൽ ഓഫിസ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫിസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി.
ഓഫിസ് തുറക്കനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്‌ഥർ...







































