Fri, May 1, 2026
28 C
Dubai

ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കാണാതായി; മൂന്ന് കസ്‌റ്റംസ്‌ സൂപ്രണ്ടുമാർക്ക് സസ്‌പെൻഷൻ

മലപ്പുറം: ഇലക്‌ട്രോണിക്‌സ് ഉപകരണത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പരിശോധനക്കിടെ കാണാതായി. സംഭവത്തിൽ മൂന്ന് കസ്‌റ്റംസ്‌ സൂപ്രണ്ടുമാർക്ക് സസ്‌പെൻഷൻ. ഒരാഴ്‌ച മുൻപ് വിദേശത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരൻ കൊണ്ടുവന്ന ഇലക്‌ട്രോണിക്‌സ്...

മലപ്പുറത്ത് വൻ സ്വർണവേട്ട; ഒമ്പത് പേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒമ്പത് കിലോ 750 ഗ്രാം സ്വർണം പിടികൂടി. കവനൂരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ചു കിലോ 800 ഗ്രാം...

അധ്യാപകന് മർദ്ദനം; ചോക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദരംപൊയിൽ ഗവ.എൽപി സ്‌കൂൾ അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്. ചോക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചൂരപ്പിലാൽ ഷൗക്കത്തിന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസടുത്തത്. മർദ്ദനത്തിന്...

ഗുഡ്‌സ് ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിച്ചു; ജില്ലയിൽ വിദ്യാർഥിനി മരിച്ചു

മലപ്പുറം: ജില്ലയിൽ സ്വകാര്യ ബസ് ഗുഡ്‌സ് ഓട്ടോയിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെ താനാളൂരിലെ ചുങ്കത്ത് വച്ചാണ് സംഭവം നടന്നത്. അപകടത്തിൽ താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍...

എസ്‌വൈഎസ്‍ ‘സഹവാസം’ ക്യാംപ് സംഘടിപ്പിച്ചു

മേല്‍മുറി: എസ്‌വൈഎസ്‍ മേല്‍മുറി സര്‍ക്കിള്‍ കമ്മിറ്റിക്ക് കീഴില്‍ ആലത്തൂര്‍ പടിയില്‍ സഹവാസം ക്യാംപ് സംഘടിപ്പിച്ചു. വെഫി സംസ്‌ഥാന കോര്‍ഡിനേറ്റര്‍ അബ്‌ദുസമദ്‌ യൂണിവേഴ്‌സിറ്റി പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു. ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സഹവാസം ക്യാംപിൽ...

സംരംഭക അവബോധ സംഗമം ‘മഈശ’ ശ്രദ്ധേയമായി

മലപ്പുറം: ജില്ലയിലെ വേങ്ങരയില്‍ എസ്‌വൈഎസ്‍ നേതൃത്വത്തിൽ സംരംഭക അവബോധ സംഗമം 'മഈശ' നടന്നു. സംഘടനയുടെ മലപ്പുറം വെസ്‌റ്റ് ജില്ലാ ഭാരവാഹികളാണ് ശ്രദ്ധേയമായ സംഗമം സംഘടിപ്പിച്ചത്. സംരഭകത്വം, തൊഴില്‍ മേഖലകളുടെ പരിചയപ്പെടുത്തൽ, യുവാക്കളില്‍ സ്വയം തൊഴില്‍...

വര്‍ഗീയ ധ്രുവീകരണം ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണം; എസ്‌വൈഎസ്‍

മലപ്പുറം: വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്ഹാഖ് ആവശ്യപ്പെട്ടു. മലപ്പുറം ഗ്രൈസ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്‌വൈഎസ്‍ ഗൈഡ് കോണ്‍ഫറന്‍സ് ഉൽഘാടനം...

റോഡ് നവീകരണം; അരീക്കോട് ടൗണിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

മലപ്പുറം: റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ബുധനാഴ്‌ച വരെ ജില്ലയിലെ അരീക്കോട് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എടവണ്ണ-കൊയിലാണ്ടി സംസ്‌ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. സിനിമാഹാൾ ജംഗ്ഷൻ...
- Advertisement -