Mon, Jul 6, 2026
34.2 C
Dubai

പാലക്കാട് വാഹനാപകടം; അച്ഛന് പിന്നാലെ മകളും മരിച്ചു

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനൻ (50), മകൾ വർഷ (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...

കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി കാമുകിയോടൊപ്പം തമിഴ്‌നാട്ടിൽ പിടിയിൽ

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് ആണ് 40 ദിവസത്തിന് ശേഷം പിടിയിലാകുന്നത്. ഹർഷാദിന് ഒളിവിൽ കഴിയാൻ...

സമസ്‌ത പണ്ഡിത സമ്മേളനം സമാപിച്ചു; ഗ്രാമീണ മനുഷ്യരെ ചേർത്തുപിടിക്കാൻ ആഹ്വാനം

മലപ്പുറം: വര്‍ഗീയതയോടും വിദ്വേഷ പ്രചാരണങ്ങളോടും സന്ധി ചെയ്യാത്ത ഗ്രാമീണ മനുഷ്യരെ ചേര്‍ത്തുപിടിക്കാനും അവരുടെ വിദ്യാഭ്യാസ സാംസ്‌കാരിക തൊഴില്‍പരമായ മേഖലകളില്‍ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും പ്രവർത്തകരെ ആഹ്വാനം ചെയ്‌തും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ...

പുൽപ്പള്ളി സംഘർഷം; അഞ്ചുപേർ കൂടി അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അഞ്ചുപേർ കൂടി അറസ്‌റ്റിൽ. പുൽപ്പള്ളി മറ്റത്തിൽ വീട്ടിൽ സുരേഷ് കുമാർ (47), പാടിച്ചിറ നാൽപ്പത്തഞ്ചിൽ വീട്ടിൽ സണ്ണി (52), പാടിച്ചിറ കഴുമ്പിൽ വീട്ടിൽ...

17 വയസുകാരി ചാലിയാറിൽ മരിച്ച സംഭവം; കരാട്ടെ അധ്യാപകൻ അറസ്‌റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയിൽ 17 വയസുകാരിയെ ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്‌റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദിഖ് അലിയെയാണ് (43) പോക്‌സോ നിയമപ്രകാരം...

കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൽ തട്ടി മരിച്ച നിലയിൽ

പാലക്കാട്: മലമ്പുഴയിലെ കൂമ്പാച്ചി മലയിൽ കുടുങ്ങിയപ്പോവുകയും തുടർന്ന് 46 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തുകയും ചെയ്‌ത ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൽ തട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു...

വയനാട്ടിൽ മന്ത്രിസംഘത്തിന് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്‌റ്റഡിയിൽ

മാനന്തവാടി: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രത്യേക യോഗം ചേരാനായി വയനാട്ടിലെത്തിയ മന്ത്രി സംഘത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബത്തേരി ചുങ്കത്താണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ...

വടകര നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി

കോഴിക്കോട്: വടകര മാങ്ങിൻകൈയ്‌ക്ക് സമീപം നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് പുഴയിൽ നിന്ന് കിട്ടിയ കെട്ടിൽ നിന്ന് ഇവ കണ്ടെത്തിയത്. കുറെ അസ്‌ഥികൾക്ക് ഒപ്പമാണ് തലയോട്ടി ഉണ്ടായിരുന്നത്....
- Advertisement -