ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റപണിക്കിടെ അപകടം; ഒരാൾ മരിച്ചു
കോഴിക്കോട്: ഫറോക്കിൽ ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഒരു മരണം. ഗോൾ പോസ്‌റ്റ് ദേഹത്ത് വീണയാളാണ് മരിച്ചത്. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്....
കാസർഗോഡ് നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പോലീസ് നടപടി ശക്‌തമാക്കിയതിന് പിന്നാലെയാണ് ബസുടമകളും ജീവനക്കാരും മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത്. ജില്ലയിൽ കെഎസ്ആർടിസി ബസുകൾ...
സൈനബ വധക്കേസ്; നിർണായക തെളിവായ കാർ കണ്ടെത്തി
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായ കാർ കണ്ടെത്തി. കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ മലപ്പുറം താനൂരിലെ ഒരു വർക്ക് ഷോപ്പിലാണ് സൂക്ഷിച്ചിരുന്നത്. കസ്‌റ്റഡിയിലുള്ള മുഖ്യപ്രതി...
ബസിൽ നിന്ന് വീണു വിദ്യാർഥിനിക്ക് പരിക്ക്; കണ്ടിട്ടും ബസ് നിർത്താതെ പോയതായി ആക്ഷേപം
പാലക്കാട്: മണ്ണാർക്കാട് റൂട്ടിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ നിന്നും വീണു വിദ്യാർഥിനിക്ക് പരിക്ക്. തെങ്കര ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാർ...
എരവന്നൂർ സ്‌കൂളിലെ സംഘർഷം; അധ്യാപകനായ എംപി ഷാജി അറസ്‌റ്റിൽ
കോഴിക്കോട്: നരിക്കുനി എരവന്നൂർ എയുപി സ്‌കൂളിലെ സംഘർഷവുമായി ബന്ധപ്പെട്ടു അധ്യാപകനായ എംപി ഷാജിയെ അറസ്‌റ്റ് ചെയ്‌തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്‌കൂളിലെ സ്‌റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ചു കയറി...
കോഴിക്കോട് സൈനബ കൊലക്കേസ്; കൂട്ടുപ്രതി സേലത്ത് പിടിയിൽ
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൂട്ടുപ്രതിയായ സുലൈമാനാണ് സേലത്തു വെച്ച് അറസ്‌റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാൾ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കസബ...
ക്‌ളാസ് മുറിയിൽ പെപ്പർ സ്‌പ്രേ പ്രയോഗം; 15 വിദ്യാർഥികൾ ആശുപത്രിയിൽ
കണ്ണൂർ: ക്‌ളാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്‌പ്രേ അടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിനേരി എസ്‌എബിടിഎം ഹയർസെക്കണ്ടറി സ്‌കൂളിൽ ഇന്ന് രാവിലെ 9.15നാണ് സംഭവം. സ്‌കൂളിന്റെ ഒന്നാം...
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; സ്വത്ത് കണ്ടുകെട്ടി ഇഡി
കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ കെപിസിസി മുൻ സെക്രട്ടറി കെകെ എബ്രഹാം അടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കളെന്ന്...









































