Tue, Apr 28, 2026
29 C
Dubai

നീലേശ്വരത്ത് വ്യാപക അക്രമം; കെ കരുണാകരൻ സ്‌മൃതി സ്‌തൂപം അടിച്ചു തകർത്തു

നീലേശ്വരം ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തതിനു പിന്നാലെ ചൊവ്വാഴ്‌ച പുലർച്ചെ നീലേശ്വരത്ത് വ്യാപക അക്രമം. തീരദേശ മേഖലയിലാണ് അക്രമങ്ങൾ നടന്നത്. തൈക്കടപ്പുറം കോളനി ജങ്ഷനിലെ ലീഡർ കെ കരുണാകരൻ...

കുറ്റ്യാടി കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ബേംബേറിൽ ഓഫീസിന്റ ജനൽച്ചില്ലുകൾ തകര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച്...

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയിൽ

പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയിൽ. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന പാലക്കാട് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഷാജഹാനെ സൗത്ത് പോലീസാണ് കസ്‌റ്റഡിയിൽ...

പേരാമ്പ്രയിൽ സിപിഐഎം- യുഡിഎഫ് സംഘർഷം

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സിപിഐഎം- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ​ഗ്രനേഡ് പ്രയോ​ഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അന്തേവാസി ചാടിപ്പോയി അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സൂപ്രണ്ട് കെസി രമേശനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കാത്തതിൽ...

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; മാതാപിതാക്കൾ ചികിൽസയിൽ

പാലക്കാട്: ഷൊർണ്ണൂർ കയിലിയാടിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. ഗോപാലകൃഷ്‌ണൻ-പങ്കജാക്ഷി ദമ്പതികളുടെ മകന്‍ വിനു (40) ആണ് മരിച്ചത്. ഇയാൾക്കൊപ്പം വിഷം കഴിച്ച മാതാപിതാക്കൾ തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്. രാവിലെ...

എക്‌സൈസ് പരിശോധന; എംഡിഎംഎയുമായി മൂന്ന് പേർ അറസ്‌റ്റിൽ

കാസർഗോഡ്: എക്‌സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഒരു സ്‌ത്രീ ഉൾപ്പടെ 3 പേരെ അറസ്‌റ്റ് ചെയ്‌തു. കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ...

കുതിരവട്ടത്ത് സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കും; സമരം മാറ്റിവച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ചയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കും. സസ്‌പെൻഷൻ പിൻവലിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ കെജിഎംഒഎ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു....
- Advertisement -