Sat, Jun 20, 2026
35.8 C
Dubai

‘ഗുരുതരമായ ആരോപണം, കൂടുതൽ തെളിവുകൾ വേണം’; പെഗാസസിൽ സുപ്രീം കോടതി

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിൽ മാദ്ധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് സുപ്രീം കോടതി. പെഗാസസ് ചാരസോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പ്രത്യേകാന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണക്കവേയാണ്...

ആഡംബര കാറിന് നികുതിയിളവ്; വിജയ്‌ക്ക് പിന്നാലെ ധനുഷിനും രൂക്ഷ വിമർശനം

ചെന്നൈ: ഇറക്കുമതി ചെയ്‌ത ആഡംബര കാറിന് നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജിയിൽ നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ നടൻ വിജയ് മദ്രാസ്...

പാഠ പുസ്‌തകങ്ങളിൽ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടാകില്ല; തീരുമാനവുമായി തമിഴ്‌നാട്

ചെന്നൈ: പാഠ പുസ്‌തകങ്ങളിലെ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പമുള്ള ജാതിപ്പേര് വെട്ടാൻ തീരുമാനിച്ച് തമിഴ്‌നാട് സർക്കാർ. കുട്ടികളുടെ ഉള്ളിൽ ജാതിയെ കുറിച്ചുള്ള ചിന്ത ഉണ്ടാകാതിരിക്കാനാണ് പുതിയ തീരുമാനം. ജാതിയുടെ പേരിൽ ദുരഭിമാന കൊലപാതങ്ങൾ ഉൾപ്പടെ...

വെള്ളപ്പൊക്കം: ബോട്ടിൽ കുടുങ്ങി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; ഒടുവില്‍ എയര്‍ലിഫ്റ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബോട്ടിൽ കുടുങ്ങിയ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്‌തു രക്ഷപ്പെടുത്തി. ദതിയ ജില്ലയിലെ സ്‌ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കവെ മന്ത്രിയുടെ ബോട്ടിനുമേല്‍ മരം വീഴുകയായിരുന്നു....

ഒളിമ്പിക്‌സിലെ തോൽവി; ഹോക്കി താരം വന്ദനയുടെ കുടുംബത്തിന് നേരെ വംശീയാധിക്ഷേപം

ഹരിദ്വാർ: ടോക്യോ ഒളിമ്പിക്‌സിക്‌സ് വനിതാ ഹോക്കി സെമി ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ താരം വന്ദന കട്ടാരിയയുടെ കുടുംബത്തിന് നേരെ വംശീയാധിക്ഷേപം. ബുധനാഴ്‌ച നടന്ന സെമി ഫൈനൽ മൽസരത്തിൽ അർജന്റീനയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു....

പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം (എസ്ഐടി) ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ചൊവ്വാഴ്‌ചത്തേക്കാണ് മാറ്റിയത്. കേന്ദ്രസര്‍ക്കാരിനെ കൂടി കേള്‍ക്കുന്നതിനാണ് കേസ് മാറ്റിയതെന്നാണ് വിവരം. ചീഫ് ജസ്‌റ്റിസ് എന്‍വി...

മരിച്ച വ്യക്‌തികളുടെ ആധാർ റദ്ദാക്കാൻ നിയമഭേദ​ഗതി വരുന്നു

ന്യൂഡെൽഹി: രാജ്യത്തെ മരിച്ച വ്യക്‌തികളുടെ ആധാർ റദ്ദാക്കാൻ നിയമഭേദ​ഗതി വരുന്നു. നിലവിൽ മരിച്ചവരുടെ ആധാർ റദ്ദാക്കാൻ സംവിധാനങ്ങളില്ല. ലോക്‌സഭയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്. മരണ രജിസ്ട്രേഷനിൽ ആധാർ ഉൾപ്പെടുത്താനാണ് നീക്കം. മരിച്ച വ്യക്‌തികളുടെ...

കോവിഡ് ഇന്ത്യ; 41,726 രോഗമുക്‌തി, 42,982 രോഗബാധ, 533 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,18,12,114 ആയി...
- Advertisement -