Mon, Sep 7, 2026
34 C
Dubai

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍

ഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അറസ്‌റ്റിലായത്‌. പതിനായിരത്തിലേറെ വ്യാജ വോട്ടേഴ്‌സ് ഐഡി ഇയാള്‍ നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് സൈറ്റ് ഹാക്ക്...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം; വിജ്‌ഞാപനം പുറത്തിറക്കി

ഡെൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2022 ജൂലൈ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തും. നിരോധനം സംബന്ധിച്ച് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഭേദഗതി ചട്ടം വിജ്‌ഞാപനം...

‘അവസാനം ട്വിറ്ററും അയാളെ പുറത്താക്കി’; രാഹുലിനെ പരിഹസിച്ച് തേജസ്വി സൂര്യ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്‌ത സംഭവത്തെ പരിഹസിച്ച് ബിജെപി എംപി തേജസ്വി സൂര്യ. രാഹുല്‍ ഗാന്ധി ആകെ സജീവമായിരുന്ന ഒരേയൊരു ഇടം ട്വിറ്റര്‍ ആയിരുന്നെന്നും ഇപ്പോള്‍...

കശ്‌മീരിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സൈന്യം; ഒരു തീവ്രവാദിയെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സുരക്ഷാസേന തകർത്തു. 15 മണിക്കൂർ നീണ്ട് നിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ കൊലപ്പെടുത്തിയതായി കശ്‌മീർ സോൺ പോലീസ്...

ജാതി സെൻസസ്; പ്രധാനമന്ത്രിയെ വിമർശിച്ച് തേജസ്വി യാദവ്

ന്യൂഡെൽഹി: ജാതി സെൻസസിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യാൻ സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിച്ചുവെന്ന് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ചതായും അദ്ദേഹം...

രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയിൽ ഇടപെടരുത്; ട്വിറ്ററിനോട് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ രൂക്ഷ വിർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് ട്വിറ്റർ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നും ഇന്ത്യയിലെ രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയക്കാരേയും ഒരു കമ്പനി നിർവചിക്കുന്നത്​ ശരിയല്ലെന്നും രാഹുൽ പറഞ്ഞു. ഇന്ത്യക്കാർ...

തൊഴിലവസരങ്ങൾ, കോടികളുടെ നിക്ഷേപം; വൻ വാഗ്‌ദാനങ്ങളോടെ സ്‌ക്രാപ്പേജ് പോളിസി പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വാഹന സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പോളിസി പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങള്‍ക്ക് 20...

എടിഎമ്മിൽ പണമില്ലെങ്കിൽ പിഴ; തീരുമാനം പിൻവലിക്കണമെന്ന് ബാങ്കുകൾ

ന്യൂഡെൽഹി: എടിഎമ്മുകളിൽ പണമില്ലാതെ വന്നാൽ പിഴയടക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശത്തിൽ അമ്പരന്ന് വിപണി. പുതിയ തീരുമാനത്തിൽ എതിർപ്പുമായി ബാങ്കുകളും എടിഎം സംഘടനകളും രംഗത്തെത്തി. തീരുമാനം ഉടൻ പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഒരു എടിഎമ്മിൽ...
- Advertisement -