പ്രതിപക്ഷ എംപിമാരെ വിരുന്നിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി വിരുദ്ധ കക്ഷികളെ ദേശീയതലത്തിൽ ഒന്നിച്ചു കൂട്ടാനാണ് രാഹുൽ മുൻകയ്യെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന്...
തമിഴ്‌നാട്ടിൽ നിന്നുള്ള മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു
ചെന്നൈ: തമിഴ്‌നാട് സ്വദേശികളായ മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. നാഗപട്ടണത്തു നിന്നും മീൻപിടുത്തത്തിന് പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ന് പുലർച്ചെ ഒന്നരക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്. അന്താരാഷ്‌ട്ര...
ഇ- റുപ്പി; പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവുമായി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ 'ഇ- റുപ്പി' പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ അവതരിപ്പിച്ചു. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനും...
കടത്തുതോണിക്കും രജിസ്‌ട്രേഷൻ; ഉൾനാടൻ ജലവാഹന ബിൽ ചർച്ചയില്ലാതെ പാസാക്കി
ന്യൂഡെൽഹി: കടത്തുതോണികൾക്കും യന്ത്രവൽകൃത യാനങ്ങൾക്കും ഉൾപ്പടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹന ബിൽ രാജ്യസഭ പാസാക്കി. രാജ്യത്തൊട്ടാകെ ഉൾനാടൻ ജലഗതാഗതത്തിന് ഇനി ഒരു നിയമം ആയിരിക്കും.
ജലവാഹനം അടുത്ത വാഹനത്തിന്റെ പരിധിയിലേക്ക് കടക്കുമ്പോൾ പ്രത്യേക...
സാഗർ റാണ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് ഡെൽഹി പോലീസ്
ന്യൂഡെൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡെൽഹിയിലെ രോഹിണി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഗുസ്‌തി താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ...
പ്രധാനമന്ത്രിയുടെ ഉപദേശകൻ അമർജീത് സിൻഹ രാജിവെച്ചു
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകരിലൊരാളായ അമർജീത് സിൻഹ രാജിവെച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്‌താവനകൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിലെ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്‌ഥൻ സ്‌ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...
100 ശതമാനം പേർക്കും വാക്‌സിൻ; രാജ്യത്തെ ആദ്യ നഗരമായി ഭുവനേശ്വർ
ന്യൂഡെൽഹി: 100 ശതമാനം ആളുകൾക്കും കോവിഡ് വാക്‌സിൻ വിതരണം ചെയ്‌ത ആദ്യ ഇന്ത്യൻ നഗരമായി ഭുവനേശ്വർ. ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തെക്കു-കിഴക്കന്‍ മേഖലാ സോണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അന്‍ഷുമാന്‍ രഥാണ് ഇക്കാര്യം...
കേന്ദ്രം ബില്ലുകൾ പാസാക്കുന്നത് മിനിറ്റുകൾ കൊണ്ട്; സാലഡ് ഉണ്ടാകുകയാണോ എന്ന് തൃണമൂൽ എംപി
ന്യൂഡെൽഹി: പാർലമെന്റിൽ അതിവേഗം ബില്ലുകൾ പാസാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. ചർച്ചകൾ കൂടാതെയാണ് ബില്ലുകൾ കേന്ദ്രം പാസാക്കുന്നത്. ഇത് പാർലമെന്റിന്റെ പവിത്രത കളങ്കപ്പെടുത്തുന്നു എന്ന് തൃണമൂൽ എംപി...







































