Mon, Sep 7, 2026
35 C
Dubai

ഹരിയാനയിൽ സഹോദരിമാരെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; 4 പേർ അറസ്‌റ്റിൽ

സോനിപത്: ഹരിയാനയിലെ സോനിപത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാൽസംഗം ചെയ്‌ത ശേഷം വിഷം നൽകി കൊലപ്പെടുത്തി. പെൺകുട്ടികളുടെ അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. പതിനാലും, പതിനഞ്ചും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ അറസ്‌റ്റ്‌...

വാക്‌സിൻ മിക്‌സിങ് പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി

ന്യൂഡെൽഹി: കോവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡിസിജിഐ അനുമതി നൽകി. മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐസിഎംആറിന്റെ പ്രാഥമിക പഠന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. പഠന റിപ്പോർട് വിശദമായി പരിശോധിച്ച ശേഷമാകും ഡിസിജിഐയുടെ അന്തിമ...

ആന്ധ്രയിൽ മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസ്

അമരാവതി: ആന്ധ്രാപ്രദേശിൽ മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പോലീസുകാർ ഉത്തരേന്ത്യയിലേക്ക് കടന്നതായി സംശയം. കേസ് അന്വേഷണസംഘം പ്രതികളെ പിടികൂടുന്നതിനായി ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, മുഖ്യപ്രതി വെങ്കട് സുബയ്യയെ സർവീസിൽ നിന്ന്...

കോവിഡ് ഇന്ത്യ; 40,013 പേർക്ക് രോഗമുക്‌തി, രോഗികൾ 38,353

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇത് ഇന്നലെ റിപ്പോർട് ചെയ്‌ത 28,204 രോഗികളെക്കാൾ 36 ശതമാനത്തോളം കൂടുതലാണ്. ഇന്നലെ മാത്രം 497 മരണങ്ങളും...

എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ; ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ ഒരുങ്ങി ആർബിഐ. എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തത് മൂലം പൊതു ജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്...

എതിര്‍പ്പുകളില്ല; ഒബിസി ബില്‍ പാസാക്കി ലോകസഭ

ഡെൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്‌ഥാനങ്ങളുടെ അവകാശം പുനഃസ്‌ഥാപിക്കുന്നതിന് ഉള്ള ബില്‍ ലോകസഭ പാസാക്കി. 385 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. ആരും എതിര്‍ത്തില്ല. കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബിൽ പാസായത്. ഭരണഘടനയിലെ...

ജമ്മു കശ്‌മീരില്‍ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ട് ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ. പുല്‍വാമ പാമ്പോര്‍ സ്വദേശി ആദില്‍ ഫറൂഖ് എന്നയാളാണ് കശ്‌മീര്‍ പോലീസിന്റെ പിടിയിലായത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിലെ അംഗമാണ് ഇയാളെന്ന് പോലീസ്...

കൊല്ലപ്പെട്ട പെൺകുട്ടിയെ തിരിച്ചറിയുന്ന ചിത്രം; രാഹുലിനെതിരെ ബിജെപി നേതാവിന്റെ പരാതി

ജയ്‌പൂർ: ഡെൽഹിയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ ബന്ധുക്കളെ തിരിച്ചറിയുന്ന ചിത്രങ്ങൾ പങ്കുവെച്ചതിന് രാഹുൽ ഗാന്ധിക്കും ട്വിറ്ററിനുമെതിരെ ബിജെപി നേതാവ് പരാതി നൽകി. ബിജെപി നേതാവ് ജിതേന്ദ്ര ഗോത്വാൾ ആണ് ജയ്‌പൂരിലെ ബാനി...
- Advertisement -