Mon, Sep 7, 2026
37 C
Dubai

രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി; തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെൻഷൻ

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിനെതിരെ രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. ആറ് എംപിമാര്‍ ഒരു ദിവസം സഭാനടപടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ പറഞ്ഞു. ഡോല സെന്‍,...

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അമിത് ഷാ പ്രതികരിക്കേണ്ടെന്ന് ബിജെപി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ഒരുതരത്തിലുള്ള വിശദീകരണവും നല്‍കില്ലെന്ന് റിപ്പോര്‍ട്. വിവാദത്തില്‍ അമിത് ഷാ വിശദീകരണം നല്‍കേണ്ടെന്ന നിലപാടിലാണ് ബിജെപി. പ്രതിപക്ഷ പ്രക്ഷോഭത്തിൽ എംപിമാർ...

ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ

ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിക്ക് നീതി തേടി പ്രതിഷേധം വ്യാപകമാകുന്നതിനിടെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്ന് രാവിലെയാണ് അദ്ദേഹം പെൺകുട്ടിയുടെ...

കോവിഡ് ഇന്ത്യ; 36,668 രോഗമുക്‌തി, 42,625 രോഗബാധിതർ, 562 മരണം

ഡെൽഹി: രാജ്യത്ത് ഇന്ന് 42,625 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനത്തോളം വർധനയുണ്ട്. 36,668 പേർ രോഗമുക്‌തരായി. 562 മരണമാണ് 24 മണിക്കൂറിനിടെ സ്‌ഥിരീകരിച്ചത്‌. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച്...

വിവാഹ വാഗ്‌ദാനം നൽകിയുള്ള പീഡനം; പ്രത്യേക നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: വ്യാജ വിവാഹ വാഗ്‌ദാനം നൽകി സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമ സംവിധാനം വേണമെന്ന് അലഹബാദ് ഹൈക്കോടതി. സ്‌ത്രീകളെ ലൈംഗിക ഉപകരണം മാത്രമായി കാണുന്ന രീതി ചർച്ച...

മധ്യപ്രദേശിൽ തുണിമില്ല് സമരം; നേതൃത്വം നൽകിയ മേധാ പട്കറെ അറസ്‌റ്റ് ചെയ്‌തു

ഇൻഡോർ: അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ സമരം ചെയ്‌ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയ മേധാ പട്കറെ ഖാര്‍ഗോണില്‍ വെച്ചാണ്...

കനത്ത മഴ; ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷമാകുന്നു

ഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി കൂടുതൽ രൂക്ഷമായി. പ്രതികൂല കാലാവസ്‌ഥ മൂലം വ്യോമസേനയുടെ രക്ഷാപ്രവർത്തനം തടസപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സേന...

ബീഫുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണം; ബിജെപി മാപ്പ് പറയണമെന്ന് ശിവസേന

മുംബൈ: ഗോമാംസ നിരോധനവുമായി ബന്ധപ്പെട്ട് ഭാഗമായി രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ബിജെപി പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജനങ്ങൾ ബീഫ് കഴിക്കണമെന്ന് ആഹ്വാനം ചെയ്‌ത്‌ മേഘാലയയിലെ ബിജെപി...
- Advertisement -