Tue, Sep 8, 2026
37 C
Dubai

കൊങ്കുനാട് രൂപീകരണം; തമിഴ്‌നാട് വിഭജനം തൽക്കാലം ഇല്ലെന്ന് വ്യക്‌തമാക്കി കേന്ദ്രം

ന്യൂഡെൽഹി: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാനുള്ള തീരുമാനം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്‌നാടിനെ വിഭജിക്കാനുള്ള തീരുമാനം തൽക്കാലം പരിഗണനയിലില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊങ്കുനാട് രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കേന്ദ്രസർക്കാർ പ്രതികരണം അറിയിച്ച്...

സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04

ഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 20,97128 പേർ പരീക്ഷ എഴുതിയതിൽ 2076997 പേരാണ് പത്താം ക്ളാസ് പാസായത്. പരീക്ഷാ ഫലം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...

പെഗാസസ്‌; കേന്ദ്രത്തിന് എതിരെ സംയുക്‌ത പ്രക്ഷോഭവുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് എതിരെ സംയുക്‌ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗ ശേഷം സൈക്കിൾ മാർച്ച് നടത്തിയാണ് പ്രതിപക്ഷ എംപിമാർ...

കോവിഡ് ഇന്ത്യ; രോഗമുക്‌തി 38887, രോഗബാധിതർ 30,549, മരണം 422

ഡെൽഹി: രാജ്യത്ത് 30,549 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 422 പേര്‍ രോഗബാധിതരായി മരിച്ചു. 38887 പേർക്കാണ് രോഗമുക്‌തി. 1.85 ശതമാനം ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് . പന്ത്രണ്ട് ആഴ്‌ചകൾക്ക്...

ഇടത് പാർട്ടികൾ ചൈനയുടെ ആയുധമായി; ഗുരുതര ആരോപണം ഉയർത്തി മുൻ വിദേശകാര്യ സെക്രട്ടറി

ന്യൂഡെൽഹി: ഇടത് പാർട്ടികൾക്ക് എതിരെ ഗുരുതര ആരോപണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാർ അട്ടിമറിക്കാൻ ചൈന ഇടതുപാർട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്. സിപിഎമ്മിനും സിപിഐക്കുമെരെയാണ്...

ബന്ദിപ്പോരയിൽ സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു. രാവിലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബന്ദിപ്പോരയിലെ ചന്ദാജി പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നതെന്നു പോലീസ് വക്‌താവ്‌ പറഞ്ഞു. ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തീവ്രവാദികളുടെ...

പ്രതിപക്ഷ എംപിമാരെ വിരുന്നിന് ക്ഷണിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി വിരുദ്ധ കക്ഷികളെ ദേശീയതലത്തിൽ ഒന്നിച്ചു കൂട്ടാനാണ് രാഹുൽ മുൻകയ്യെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന്...

തമിഴ്‌നാട്ടിൽ നിന്നുള്ള മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു

ചെന്നൈ: തമിഴ്‌നാട് സ്വദേശികളായ മൽസ്യ തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. നാഗപട്ടണത്തു നിന്നും മീൻപിടുത്തത്തിന് പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ന് പുലർച്ചെ ഒന്നരക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്. അന്താരാഷ്‌ട്ര...
- Advertisement -