എജിആർ കുടിശിക; ടെലികോം കമ്പനികളുടെ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: എജിആർ കുടിശിക വിഷയത്തിൽ പുനഃപരിശോധന സാധ്യമല്ലെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. വിഷയത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ടെലികോം കമ്പനികളുടെ ഹരജി കോടതി തള്ളി. ഭാരതി എയർടെൽ, വിഐ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികൾ...
പെഗാസസ്; ഫോൺ ചോർത്തൽ സ്‌ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്. ഇന്ത്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്. ആംനെസ്‌റ്റി ഇന്റര്‍നാഷണലിന്റെ ലാബിലാണ് പരിശോധന നടത്തതെന്നാണ് വിഷയത്തിൽ അന്വേഷണം നടത്തുന്ന ‘ദ...
ജമ്മുവിൽ സ്‌ഫോടക വസ്‌തുക്കളടങ്ങിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കനചക് പ്രദേശത്ത് വെച്ച് സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു. ഏകദേശം അഞ്ച് കിലോഗ്രാം സ്‌ഫോടക വസ്‌തുക്കളാണ് ഡ്രോണിൽ ഉണ്ടായിരുന്നതെന്ന് ജമ്മു കശ്‌മീർ പോലീസ് പറഞ്ഞു.
ഐഇഡിയുമായി അതിര്‍ത്തികടന്ന്...
മലയാളി യുവദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ
മുംബൈ: തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ താമസിച്ചിരുന്ന ലോവർപരേൽ ഭാരത് ടെക്‌സ്‌റ്റൈൽ മിൽ ടവറിലെ ഫ്ളാറ്റിലാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാലാഞ്ചിറ ഓൾഡ് പോസ്‌റ്റ്...
നവജ്യോത് സിദ്ദു ഇന്ന് പിസിസി അധ്യക്ഷനായി ചുമതലയേൽക്കും; അമരീന്ദർ സിങ് പങ്കെടുക്കും
ന്യൂഡെൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ഇന്ന് ചുമതലയേൽക്കും. 11 മണിയോടെ ചണ്ഡിഗഡിലെ കോണ്‍ഗ്രസ് ഭവനില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. സിദ്ദുവുമായി ഇടഞ്ഞു നിൽക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്...
ജന്തർ മന്തറിൽ സമരം തുടരുന്നു; മീനാക്ഷി ലേഖിയുടെ പ്രസ്‌താവനക്ക് എതിരെയും കർഷക പ്രതിഷേധം
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരം ജന്തർ മന്തറിൽ തുടരുന്നു. പാർലമെന്റിലെ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെ ജന്തർ മന്തറിലെ സമരം തുടരാനുള്ള തീരുമാനത്തിലാണ് കർഷക...
എയർ ഇന്ത്യ സ്വകാര്യവൽക്കരണം; നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് എയർ ഇന്ത്യയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ഉടൻ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി വിജയ് കുമാർ സിംഗ് വ്യക്‌തമാക്കി. കൂടാതെ അടുത്ത സെപ്റ്റംബർ 15ഓടെ ഓഹരികളുടെ ലേലം...
‘കർഷക സമരം നടത്തുന്നത് തെമ്മാടികൾ’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ 'തെമ്മാടികൾ' എന്ന് പരാമർശിച്ച് കേന്ദ്ര സാംസ്‌കാരിക- വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഡെൽഹി ജന്തർ മന്ദറിൽ നടന്ന സമരത്തിനിടെ മാദ്ധ്യമ പ്രവർത്തകന്...








































