പെഗാസസ്; തങ്ങളുടെ ഫോണുകളും ചോർത്തിയതായി സംശയമുണ്ടെന്ന് കർഷക നേതാക്കൾ
ന്യൂഡെൽഹി: പെഗാസസ് വഴി തങ്ങളുടെ ഫോണുകളും കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തിയതായി സംശയമുണ്ടെന്ന് കർഷക നേതാക്കൾ. അധാര്‍മികമായ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നും തങ്ങളുടെ ഫോണ്‍ നമ്പറുകളും ചോര്‍ത്തപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടാവുമെന്നും ജന്ദര്‍ മന്ദറില്‍ തുടങ്ങിയ പ്രതിഷേധത്തിനിടെ...
കേന്ദ്രനിർദ്ദേശം പാലിക്കും; മുഖ്യമന്ത്രി സ്‌ഥാനം ഒഴിയുമെന്ന സൂചന നൽകി യെദിയൂരപ്പ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുവരുന്ന ഏത് നിർദ്ദേശവും പാലിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. യെദിയൂരപ്പ സർക്കാരിന്റെ രണ്ടാം വാർഷിക...
സർക്കാരിന് ഞങ്ങളെ ഭയമാണ്; റെയ്‌ഡിൽ പ്രതികരിച്ച് ദൈനിക് ഭാസ്‌കർ
ന്യൂഡെൽഹി: വിവിധ ഓഫിസുകളിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനക്ക് പിന്നാലെ പ്രതികരണവുമായി ദൈനിക് ഭാസ്‌കർ. തങ്ങൾ സ്വതന്ത്രരാണെന്നും അതിനാൽ സർക്കാരിന് ഞങ്ങളെ ഭയമാണെന്നും ദൈനിക് ഭാസ്‌കർ ട്വീറ്റ് ചെയ്‌തു. ഇവരുടെ ഡെല്‍ഹി,...
രാജ്യത്ത് ജനാധിപത്യമാണ് എന്നത് കേന്ദ്രം മറക്കുന്നു; പ്രശാന്ത് ഭൂഷൺ
ന്യൂഡെല്‍ഹി: ദൈനിക് ഭാസ്‌കറിന്റെ ഓഫിസുകളിൽ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡില്‍ പ്രതികരിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര സർക്കാരിന് ഇത്രയധികം ധിക്കാരം കാണിക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്ന് ഭൂഷണ്‍ ചോദിച്ചു....
പിഎം കിസാൻ ആനുകൂല്യം നേടിയത് 40 ലക്ഷം അനർഹർ; കടുത്ത നടപടിയുമായി കൃഷിമന്ത്രി
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി (പിഎം കിസാൻ യോജന) പ്രകാരം 40 ലക്ഷം അനർഹർ പണം കൈപറ്റിയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. അസം, തമിഴ്‌നാട്, ഛത്തീസ്‌ഗഢ്, പഞ്ചാബ്, ബിഹാർ തുടങ്ങിയ...
മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനാണ് ബിജെപി സർക്കാരിന്റെ ശ്രമം; അരവിന്ദ് കെജ്‌രിവാൾ
കൊല്‍ക്കത്ത: മധ്യപ്രദേശ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമ സ്‌ഥാപനം ദൈനിക് ഭാസ്‌കറിന്റെ വിവിധ ഓഫിസുകളിൽ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡിനെ അപലപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്ന മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ്...
വ്യക്‌തമായ അജണ്ട നൽകിയാൽ കേന്ദ്രവുമായി ചർച്ചക്ക് തയ്യാർ; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ വ്യക്‌തമായ അജണ്ട നൽകിയാൽ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. എന്നാൽ നിലവിൽ കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ ജന്തർ മന്തറിൽ...
പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
ഡെൽഹി: കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന പെഗാസസ് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കം ഫോണുകൾ ചോർത്തിയെന്ന വാർത്ത വ്യാജമാണെന്ന് രാജീവ്...








































