പൊതു ഗതാഗതത്തിനുള്ള നീണ്ട വരിയുടെ കാരണമറിയാൻ ഇന്ധനവില നോക്കിയാൽ മതി; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വർധിക്കുന്നതിൽ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പൊതുഗതാഗത മേഖലയില്‍ തിരക്ക് വര്‍ധിക്കുന്നതിന്റെ കാരണം കോവിഡ് നിയന്ത്രണങ്ങള്‍ കാരണമുള്ള പ്രതിസന്ധി മാത്രമല്ലെന്നും ഇന്ധനവില വര്‍ധനയാണെന്നും രാഹുല്‍...
ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം
ലക്‌നൗ: ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അതിർത്തിയിൽ എത്തിയ യുപിയിലെ പുതിയ ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ...
മുഴുവൻ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ; പദ്ധതിയുമായി കർണാടക
കർണാടക: സംസ്‌ഥാനത്തെ മുഴുവൻ സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകാൻ കർണാടക സർക്കാർ. ഇതിനായി പദ്ധതി തയ്യാറാക്കുക ആണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ സിഎൻ അശ്വത് നാരായൺ...
ചലച്ചിത്ര താരം നസീറുദ്ദീന്‍ ഷായ്‌ക്ക് ന്യൂമോണിയ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ന്യൂമോണിയ രോഗം കടുത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടൻ നസീറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ കൂടാതെ ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങൾ കൂടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങള്‍...
വിലക്ക് തുടരും; രാജ്യാന്തര വിമാന സർവീസുകൾ ജൂലൈ 31 വരെ ഇല്ല
ന്യൂഡെൽഹി: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ജൂലൈ 31 വരെ നീട്ടി. നിലവിൽ ജൂലൈ 15 വരെയാണ് സർവീസുകൾ റദ്ദാക്കിയിരുന്നത്. സർവീസുകൾ റദ്ദാക്കി കൊണ്ടുള്ള മെയ് 26ന്റെ...
കോവിഡ് മരണം; കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. ഇതിനുള്ള മാർഗരേഖ അടുത്ത 6 മാസത്തിനുള്ളിൽ തയ്യാറാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി....
രാജ്യത്ത് 24 മണിക്കൂറിൽ 45,951 കോവിഡ് കേസുകൾ; രോഗബാധിതരിൽ ഏറെപ്പേരും കേരളത്തിൽ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 45,951 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ നിന്നാണ്. 40,000ന് താഴെ എത്തിയ പ്രതിദിന രോഗബാധയാണ് കഴിഞ്ഞ 24...
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; തീരുമാനം ഇന്ന്
ന്യൂഡെൽഹി: നിർണായക കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. മന്ത്രിസഭാ പുനഃസംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്.
പ്രതിപക്ഷ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖം മിനുക്കൽ അനിവാര്യമാണെന്ന ചിന്തയും, കോവിഡ് ആഘാതത്തിൽ തളർന്ന വിവിധ മേഖലകൾക്ക് പുനരുജ്‌ജീവനം...








































