Fri, Sep 11, 2026
37 C
Dubai

കോവിഡ് വാക്‌സിൻ വിതരണം; യുഎസിനെ മറികടന്ന് ഇന്ത്യ

ന്യൂഡെൽഹി : കോവിഡ് വാക്‌സിന്റെ വിതരണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത ആകെ വാക്‌സിൻ ഡോസുകളുടെ എണ്ണം 32.36 കോടിയാണ്. അതേസമയം അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ്...

യുപി തിരഞ്ഞെടുപ്പ്: എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കും; ഒവൈസി

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാ‍ർട്ടിയായ എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കുമെന്ന് വ്യക്‌തമാക്കി അസദുദ്ദീൻ ഒവൈസി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി സ്‌ഥാനാർഥികളെ തീരുമാനിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും ഒവൈസി...

5 കോടിയുടെ വ്യാജ കറൻസി നോട്ടുകൾ പിടികൂടി; മധ്യപ്രദേശിൽ 8 പേർ അറസ്‌റ്റിൽ

ബാൽഘട്ട്: മധ്യപ്രദേശിൽ നിന്ന് 5 കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. സംഭവത്തിൽ 8 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 6 പേരെ മധ്യപ്രദേശിലെ ബാൽഘട്ടിൽ നിന്നും രണ്ടുപേരെ മഹാരാഷ്‌ട്രയിലെ ഗോൺഡിയയിൽ...

ഡെല്‍ഹി എയിംസില്‍ തീപിടുത്തം; ആളപായമില്ല

ന്യൂഡെല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്‌റ്റോർ റൂമിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അഗ്‌നിശമനസേന സ്‌ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. 'ഇന്ന് പുലര്‍ച്ചെ അഞ്ച്...

ഇന്ത്യൻ ഐടി ചട്ടം; ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു. ചുമതലയേറ്റ് ഒരു മാസം പിന്നിടുന്നതിന് മുൻപാണ് രാജി. റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചതുര്‍...

കോവിഡ് ഇന്ത്യ; 58,578 രോഗമുക്‌തി, 46,148 രോഗബാധ, 979 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി ഉയർന്നു. 58,578 ആളുകളാണ്...

ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം

കൊച്ചി: അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് 'ഓലമടല്‍ സമരം'. തെങ്ങില്‍ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാല്‍ പിഴയീടാക്കാനുള്ള ഉത്തരവിലാണ് ജനങ്ങളുടെ വേറിട്ട പ്രതിഷേധം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ...

സ്‌പുട്നിക് വി; പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു

ന്യൂഡെൽഹി : രാജ്യത്ത് ഇറക്കുമതി ചെയ്‌ത റഷ്യൻ നിർമിത കോവിഡ് വാക്‌സിനായ സ്‌പുട്നിക് വിയുടെ പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു. ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ട്രയൽ ആരംഭിച്ചത്. ഇന്ത്യയിൽ ഡോക്‌ടർ റെഡ്‌ഡിസ്...
- Advertisement -