5 ദിവസത്തിനിടെ വിതരണം ചെയ്‌തത് 3.3 കോടിയിലധികം ഡോസ് വാക്‌സിൻ
ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിന്റെ പ്രതിവാര വിതരണത്തിൽ റെക്കോർഡ് വർധന. ജൂൺ 21നും 26നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്‌തത് 3.3 കോടിയിൽ അധികം ഡോസ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു....
ഡെല്‍റ്റ പ്ളസ്; രാജസ്‌ഥാനിൽ ആദ്യ കേസ് സ്‌ഥിരീകരിച്ചു
ഡെൽഹി: കോവിഡ് വൈറസിന്റെ ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ളസിന്റെ ആദ്യ കേസ് രാജസ്‌ഥാനിൽ സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഭേദമാകുകയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്‌ത 65കാരിക്കാണ് ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ചിരിക്കുന്നത്....
‘ഞങ്ങൾ കർഷകർക്ക് ഒപ്പം’; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യമെമ്പാടും കർഷക സമരം വീണ്ടും ശക്‌തിയാർജിക്കുന്ന അവസരത്തിൽ അവർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തലസ്‌ഥാന നഗരത്തിന്റെ അതിർത്തിയിലെ പ്രക്ഷോഭം ഏഴാം മാസത്തേക്ക് കടന്നതിന് പിന്നാലെ കർഷകർ പ്രതിഷേധം ശക്‌തമാക്കാൻ...
കോവിഡ്; രാജ്യത്തെ സാമ്പിൾ പരിശോധന 40 കോടി കടന്നു
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പരിശോധനാ സാമ്പിളുകളുടെ എണ്ണം 40 കോടി കടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ജൂൺ മാസത്തിൽ പ്രതിദിനം ശരാശരി 18 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ...
കോവിഡ് ഇന്ത്യ; 64,818 രോഗമുക്‌തി, 48,698 രോഗബാധ, 1,183 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 48,698 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,01,83,143 ആയി. 64,818 പേർ കൂടി...
പഞ്ചാബിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി
ചണ്ഡീഗഢ്: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ വിലയിരുത്തിയ സർക്കാർ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനം എടുക്കുകയായിരുന്നു. ഇന്നലെ നടന്ന അവലോകന യോഗത്തിന്...
ഡെൽറ്റ പ്ളസ്; എട്ട് സംസ്‌ഥാനങ്ങൾക്ക് കൂടി കത്തയച്ച് കേന്ദ്രം; ജാഗ്രതാ നിർദ്ദേശം
ഡെൽഹി: കോവിഡ് ഡെൽറ്റ പ്ളസ് വകഭേദത്തിനെതിരെ ജാഗ്രത നിർദ്ദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്‌ഥാനങ്ങൾക്ക് കൂടി കേന്ദ്രം കത്തയച്ചു. മഹാരാഷ്‍ട്രയിലും വകഭേദം സ്‌ഥിരീകരിച്ച ഒരാൾ മരണപ്പെട്ടു. രാജ്യത്ത് അൺലോക്കിന്റെ വേഗത കുറക്കാനും...
കർഷക സമരം ഏഴാം മാസത്തിലേക്ക്; ഗവര്‍ണറുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച്
ഡെൽഹി: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക് കടക്കുന്നു. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്‌ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും...








































