കാർഷിക നിയമം; ചർച്ചയാകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ
ന്യൂഡെൽഹി: കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി കർഷക സംഘടനകൾ. നിയമങ്ങളിൽ മാറ്റമല്ല പൂർണ്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു, അതേസമയം സർക്കാരിന്റെ പുതിയ നിലപാട്...
പ്രതിദിനം 3 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്യാനൊരുങ്ങി അസം
ഗുവാഹത്തി: വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ നടപടിയുമായി അസം സർക്കാർ. ഈ മാസം 21 മുതൽ 30 വരെ പ്രതിദിനം മൂന്ന് ലക്ഷം പേർക്ക് വീതം കോവിഡ് വാക്‌സിൻ നൽകാനാണ് അസം ലക്ഷ്യമിടുന്നത്. ജില്ലകളുടെ...
കോവിഡ് കേസുകൾ കുറയുന്നു; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് തെലങ്കാന
ഹൈദരാബാദ്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് തെലങ്കാന. സംസ്‌ഥാനത്തെ കോവിഡ് ബാധയിൽ കുറവുണ്ടായതോടെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
'ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ...
എംപി മോഹൻ ദേൽക്കറുടെ ആത്‌മഹത്യ; പ്രഫുൽ പട്ടേലിനെതിരെ പരാതി
ന്യൂഡെൽഹി: ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്ന മോഹന്‍ ദേല്‍ക്കറുടെ ആത്‌മഹത്യയില്‍ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യവുമായി മഹാരാഷ്‌ട്ര ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് പരാതി...
ഇന്ത്യയിലെ പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച് യുഎൻ
ന്യൂഡെൽഹി: ഇന്ത്യയിലെ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്‌ട്ര സഭ. പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി യുഎൻ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐടി നിയമം അഭിപ്രായ...
വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ 24 മണിക്കൂറിനിടെ 5 ഭൂചലനങ്ങൾ; ആളപായമില്ല
ഗുവാഹത്തി: 24 മണിക്കൂറിനിടെ വടക്കുകിഴക്കൻ മേഖലയിൽ 5 ഭൂചലനങ്ങൾ ഉണ്ടായതായി അധികൃതർ. ഇതിൽ അവസാനത്തേത് ശനിയാഴ്‌ച പുലർച്ചെ 1.07ന് ആസാമിലാണ് രേഖപ്പെടുത്തിയത്. 4.2 തീവ്രതയുള്ള ഭൂചലനമാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ...
ഐഷ സുൽത്താന ദ്വീപിലേക്ക്; നീതി ലഭിക്കും വരെ പോരാട്ടം തുടരും
കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ കവരത്തി പോലീസിന് മുന്നിൽ ഹാജരാകാൻ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന ലക്ഷദ്വീപിലേക്ക്. ദ്വീപ് ജനതയ്‌ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നാണ് ഐഷയുടെ നിലപാട്.
രാജ്യത്തിന് വിരുദ്ധമായി ഒന്നും...
രാജ്യത്ത് 24 മണിക്കൂറിൽ 60,753 കോവിഡ് ബാധിതർ; 97,743 രോഗമുക്‌തർ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,98,23,546 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസവും രാജ്യത്ത്...








































