മൂന്നാം തരംഗം 6-8 ആഴ്‌ചക്കകം ഉണ്ടാകും; മുന്നറിയിപ്പുമായി എയിംസ് മേധാവി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത 6-8 ആഴ്‌ചക്കകം തന്നെ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ സാധിക്കില്ലെന്നും എയിംസ് മേധാവി അറിയിച്ചു. കോവിഡ്...
660 ട്രെയിൻ സർവീസുകൾക്ക് കൂടി അനുമതി നൽകി റെയിൽവേ
ന്യൂഡെൽഹി: 660 ട്രെയിൻ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്‌പെഷ്യൽ ട്രെയിനുകളാണ്. അന്തർ സംസ്‌ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പടെ പരിഗണിച്ചാണ് റെയിൽവേ തീരുമാനം. കോവിഡിന് മുൻപ്...
നവജാത ശിശുവിനെ വിറ്റു; മാതാപിതാക്കൾ ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി : നവജാത ശിശുവിനെ വിൽപന നടത്തിയ സംഭവത്തിൽ 6 പേർ അറസ്‌റ്റിൽ. മാതാപിതാക്കൾ ഉൾപ്പടെയാണ് ആറ് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഡെൽഹിയിലാണ് നവജാത ശിശുവിനെ 3.60 ലക്ഷം രൂപക്ക് വിൽപന...
പ്രതിഷേധം; ലക്ഷദ്വീപിലെ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു
കവരത്തി: ലക്ഷദ്വീപിലെ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ 2 ബിജെപി ഓഫിസുകൾക്ക് നേരെയും ഭരണകൂടം സ്‌ഥാപിച്ച ഫ്‌ളക്‌സുകൾക്ക് നേരെയുമാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന്...
മുകുള്‍ റോയിയെ അയോഗ്യനാക്കണം; സുവേന്ദു അധികാരി
കൊൽക്കത്ത: ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുകുള്‍ റോയിയെ എംഎല്‍എ സ്‌ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള്‍ ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ സ്‌പീക്കര്‍ക്ക് പരാതി നല്‍കി. സംസ്‌ഥാനത്ത്...
കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കാൻ മോദി; നിർണായകം
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. യോഗം വ്യാഴാഴ്‌ച നടക്കുമെന്നാണ് റിപ്പോർട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് മോദി ഭരണകൂടം സ്വീകരിക്കുന്ന നിർണായക...
കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന; എഫ്‌ഐആറിനെതിരെ കരാർ കമ്പനി കോടതിയിൽ
ഡെറാഡൂൺ: ഹരിദ്വാറിൽ നടന്ന മഹാ കുംഭമേളയ്‌ക്കിടെ ഒരു ലക്ഷത്തോളം വ്യാജ കോവിഡ് പരിശോധന നടന്നുവെന്ന് ആരോപിച്ച് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിനെ ചോദ്യം ചെയ്‌ത് മാക്‌സ് കോർപറേറ്റ് സർവീസസ് ഉത്തരാഖണ്ഡ് കോടതിയെ സമീപിച്ചു. ലാബുകൾ...
യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ല; ബിജെപി സംസ്‌ഥാന നേതൃത്വം
ബെംഗളൂരൂ: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്‌ഥാനത്തുനിന്നും യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ലെന്ന് സംസ്‌ഥാന കമ്മിറ്റി തലവന്‍ അരുണ്‍ സിംഗ്. മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്‌ഥിരതയും സംസ്‌ഥാനത്തില്ലെന്നും അരുണ്‍ സിംഗ്...








































