Tue, Sep 15, 2026
32 C
Dubai

18-45 വരെ പ്രായമുള്ളവർക്ക് ഓൺ-സൈറ്റ് രജിസ്‌ട്രേഷൻ; നടപടി വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാൻ

ന്യൂഡെൽഹി : വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാനായി 18 മുതൽ 45 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ സ്‌പോട്ട് രജിസ്‌ട്രേഷന്‍(ഓൺ-സൈറ്റ് രജിസ്‌ട്രേഷൻ) അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ള കുറച്ച് ആളുകൾക്ക് വീതമാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍...

ബാർജ് ദുരന്തം; മുഴുവൻ പേരെയും കണ്ടെത്തി; ആകെ 86 മരണം

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ ആകെ 86 മരണം സംഭവിച്ചതായി നാവികസേനാ വക്‌താവ്‌ സ്‌ഥിരീകരിച്ചു. അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽ ഇനിയും കണ്ടെത്താനുള്ള മലയാളി...

കൊലപാതക കേസ്; സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് സാഗറിന്റെ മാതാപിതാക്കൾ

ന്യൂഡെൽഹി: കൊലപാതക കേസിൽ പോലീസ് കസ്‌റ്റഡിയിൽ കഴിയുന്ന ഒളിമ്പ്യനും ഗുസ്‍തി താരവുമായ സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സാഗർ റാണയുടെ മാതാപിതാക്കൾ. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കോടതിയുടെ...

രാജ്യത്ത് 5,424 പേർക്ക് ബ്‌ളാക്ക് ഫംഗസ് ബാധ; 18 സംസ്‌ഥാനങ്ങളിൽ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് അയ്യായിരത്തിൽ അധികം പേർക്ക് കൂടി ബ്‌ളാക്ക് ഫംഗസ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്തിലേറെ സംസ്‌ഥാനങ്ങളിൽ ഇതിനോടകം തന്നെ ബ്‌ളാക്ക് ഫംഗസ് പകർച്ച വ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉൾപ്പടെ 18...

ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡെൽഹിയിൽ നിന്നുള്ള ആദ്യ വിമാനം സർവീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. ജൂലായ് 31 വരെയുള്ള...

യുപിയിൽ വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഒരുകൂട്ടം ആളുകൾ

ലഖ്‌നൗ: വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുമ്പോഴാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ഗ്രാമത്തില്‍ വാക്‌സിനേഷന്‍ നടത്താന്‍ അധികൃതര്‍ എത്തിയതോടെയാണ് ഒരുകൂട്ടം ആളുകള്‍ സരയൂ നദിയിലേക്ക്...

നാരദ കേസ് സിബിഐക്ക് വിട്ടത് ഭരണഘടനാ ലംഘനം; ബംഗാൾ ഗവർണറെ വിമർശിച്ച് തൃണമൂൽ എംപി

കൊൽക്കത്ത: നാരദാ കേസ് സിബിഐക്ക് വിട്ടതിൽ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറിന് എതിരെ വിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി രംഗത്ത്. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും...

മൊഡേണക്ക് പിന്നാലെ ഫൈസറും; വാക്‌സിൻ ഇടപാട് കേന്ദ്ര സർക്കാരുമായി മാത്രം

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരുകൾക്ക് നേരിട്ട് കോവിഡ് വാക്‌സിൻ നൽകാനാവില്ലെന്ന് ഫൈസർ. വാക്‌സിൻ ആവശ്യപ്പെട്ടുള്ള ഡെൽഹി സർക്കാരിന്റെ അപേക്ഷക്ക് മറുപടിയായാണ് മൊഡേണയും ഫൈസറും നിലപാട് വ്യക്‌തമാക്കിയത്‌. വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് മൊഡേണ, ഫൈസർ എന്നീ കമ്പനികൾക്ക്...
- Advertisement -