Tue, Sep 15, 2026
40 C
Dubai

പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; 24 മണിക്കൂറിൽ 2,57,299 കോവിഡ് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിലും നേരിയ കുറവ് രേഖപ്പെടുത്തി. 2,57,299 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരേക്കാൾ ഒരു ലക്ഷത്തിലധികം...

ഓക്‌സിജൻ കോൺസൻട്രേറ്ററിന് നികുതി; ഭരണഘടനാ വിരുദ്ധമെന്ന് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: രാജ്യത്ത് സ്വകാര്യ ഉപയോഗത്തിനായി വ്യക്‌തികൾ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾക്ക് നികുതി ചുമത്താൻ ഇറക്കിയ വിജ്‌ഞാപനം ഹൈക്കോടതി റദ്ദാക്കി. സംഭാവനയെന്ന മട്ടിൽ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസൻട്രേറ്ററുകൾക്ക് നികുതി ചുമത്താനുള്ള കേന്ദ്രസർക്കാർ...

കോവിഡ് ഇന്ത്യൻ വകഭേദം ഇല്ല; തെറ്റായ വാർത്തകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം പിടിമുറുക്കുന്നതിനിടെ കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്ത്. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വകഭേദമാണ് ബി.1.617 എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള...

‘കോവിഡിനെതിരെ ആയുർവേദ മരുന്ന്’; പരിശോധിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൃഷ്‌ണപട്ടണത്ത് കോവിഡിനുള്ള അൽഭുത മരുന്നെന്ന പേരില്‍ വില്‍പന നടത്തി വന്ന ആയുര്‍വേദ മരുന്നിന്റെ ഫലസാധ്യത പരിശോധിക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനം. മരുന്ന് വാങ്ങാനായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതിനെ തുടർന്നാണ്...

എയർ ഇന്ത്യയിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു

ന്യൂഡെൽഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം എയർ ഇന്ത്യ ഉപഭോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി പരാതി. യാത്രക്കാരുടെ പ്രാഥമിക വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്‌തതിലൂടെ ചോർന്നത്. യാത്രക്കാരുടെ ജനനത്തീയതി, വിലാസം, പാസ്‌പോർട്ട്, ഫോൺ നമ്പർ, ക്രെഡിറ്റ്...

തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവായി

ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട് ഗവൺമെന്റ്. നിയമന ഉത്തരവ് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ബന്ധുക്കള്‍ക്ക് കൈമാറി. ഗുരുതരമായി പരിക്കേറ്റവര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്. ഓരോരുത്തരുടെയും വിദ്യഭ്യാസ യോഗ്യതയ്‌ക്ക് അനുസരിച്ചാണ്...

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്‌ച കൂടി നീട്ടി

ബെംഗളൂരു: കോവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്‌ച കൂടി നീട്ടി. ജൂണ്‍ ഏഴുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെ ആണ്...

വാക്‌സിൻ ക്ഷാമം; രാജ്യത്തിന് പുറത്ത് കൊവാക്‌സിൻ നിർമിക്കാനുള്ള നീക്കവുമായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ ഉൽപാദനം രാജ്യത്തിന് പുറത്തും നടത്താനുള്ള നീക്കങ്ങളാണ് സർക്കാർ ആരംഭിച്ചത്. വാക്‌സിൻ ഉൽപാദനം അടിയന്തരമായി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം....
- Advertisement -