കോവിഡ്; ദേശീയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകന്‍ ഇറോം മൈപക് അന്തരിച്ചു
ഇംഫാൽ: ദേശീയ പുരസ്‌കാര ജേതാവായ പ്രശസ്‌ത ഛായാഗ്രാഹകന്‍ ഇറോം മൈപക് കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇംഫാലിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 52 വയസായിരുന്നു.
മണിപ്പൂരുകാരനായ ഇറോം ഛായാഗ്രഹണത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച ഏക വ്യക്‌തി...
കോവിഡ്; ഗോവയിലെ കർഫ്യൂ നീട്ടി
പനാജി: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യൂ നീട്ടിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മെയ് 31 വരെയാണ് കർഫ്യൂ നീട്ടിയത്. മെയ് ഒൻപതിനായിരുന്നു സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
നേരത്തെ ഈ മാസം...
ഇത് മുതലകണ്ണീർ; മോദിയുടെ കരച്ചിലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ച് പറഞ്ഞ് കരഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. പ്രധാനമന്ത്രിയുടേത് മുതലകണ്ണീരാണെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത്...
മുംബൈ ബാർജ് അപകടം; ഒരു മലയാളി കൂടി മരിച്ചു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4...
കോവിഡ് നിയന്ത്രണം; കേന്ദ്രം സമ്പൂർണ പരാജയമെന്ന് കെസി വേണുഗോപാൽ
ന്യൂഡെൽഹി: കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞതായി കെസി വേണുഗോപാൽ. പരാജയം മറയ്‌ക്കാൻ കോൺഗ്രസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷനെതിരെ നൽകിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജനങ്ങളുടെ...
ചെങ്കോട്ട ആക്രമണം; ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം
ഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ നടൻ ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിഷേധക്കാർ കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് ചെങ്കോട്ടയിൽ കയറി അതിക്രമം നടത്തിയതെന്ന്...
ലിവിംഗ് ടുഗെദർ കുറ്റകരമല്ല; പ്രായപൂർത്തി ആയവർക്ക് വിവാഹമില്ലാതെ തന്നെ ഒരുമിച്ച് കഴിയാം; കോടതി
ന്യൂഡെൽഹി: ലിവിംഗ് ടുഗെദർ കുറ്റകരമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർണായക വിധി. പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്. ലിവിംഗ് ടുഗെദർ എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ലായിരിക്കാം, എന്നാൽ ഇത് കുറ്റകരമല്ലെന്ന്...
ബ്ളാക്ക് ഫംഗസ്; ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക അന്തരിച്ചു
ഡെൽഹി: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ് പിടിപെട്ട ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക മൊണാലി ഗോർഹെ അന്തരിച്ചു. 44 വയസായിരുന്നു. ദേശീയ റൈഫിൾ അസോസിയേഷൻ മരണവിവരം സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ഷൂട്ടിങ് ടീമിലെ കോർ ഗ്രൂപ്പ് അംഗവും...








































