കേന്ദ്രത്തെ വിമർശിച്ച മുതിർന്ന വൈറോളജിസ്‌റ്റ് വിദഗ്‌ധ സമിതി അധ്യക്ഷസ്‌ഥാനം രാജിവെച്ചു
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കോവിഡ് വിദഗ്‌ധ സമിതിയുടെ അധ്യക്ഷസ്‌ഥാനത്തു നിന്ന് മുതിർന്ന വൈറോളജിസ്‌റ്റ് ഷാഹിദ് ജമീൽ രാജിവെച്ചു. ഇന്ത്യൻ സാർസ്‌കോവ്-2 ജീനോമിക്‌സ് കൺസോഷിയ (ഇൻസാകൊഗ്) എന്ന ഉപദേശക സമിതിയിൽ നിന്ന് രാജിവെച്ചതായി ഷാഹിദ്...
പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്‌റ്റർ; പിന്നിൽ ആം ആദ്‌മിയെന്ന് പോലീസ്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പോസ്‌റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി പൊലീസ്. പോസ്‌റ്റര്‍ പതിച്ചതിന് പിന്നിൽ ആം ആദ്‌മി പ്രവര്‍ത്തകരാണെന്നും മുഖ്യപ്രതിയായ അരവിന്ദ് ഗൗതം ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ...
യുപിയിൽ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ നിലയിൽ
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗാ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയതായി കണ്ടെത്തി. ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കൃത്യമായി സംസ്‌കരിക്കാത്തതിനാൽ പക്ഷികളും നായ്‌ക്കളും മൃതദേഹ അവശിഷ്‌ടങ്ങള്‍ വലിച്ച്...
ടൗട്ടെ ചുഴലിക്കാറ്റ്; ഇന്ന് ഗുജറാത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം
ന്യൂഡെൽഹി : ടൗട്ടെ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തീരം തൊടുമെന്ന പ്രവചനവുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഗുജറാത്തിലെ പോര്‍ബന്തറിനും ഭാവ് നാഗരിനും ഇടയില്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം...
ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയരുത്; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ ഉത്തർപ്രദേശ്, ബീഹാർ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയുന്നത് തടയണം. നദികളിൽ കാണപ്പെടുന്ന മൃതദേഹങ്ങൾ സുരക്ഷിതമായി നീക്കം...
കോവിഡ് വ്യാപനം രൂക്ഷം; പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി
ചണ്ഡീഗഡ്: കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടാൻ തീരുമാനം. മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. വാരാന്ത്യ ലോക്ക്ഡൗൺ, നൈറ്റ് കർഫ്യൂ തുടങ്ങിയ...
കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മാതാപിതാക്കൾ ഉപേക്ഷിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം
റാഞ്ചി: കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ രണ്ടു വയസുള്ള കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതായി ആരോപണം. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നിരിക്കുന്നത്.
മെയ് പത്തിന് രാത്രി ഏറെ വൈകിയാണ് കുട്ടിയെ...
ഇസ്രയേലിനെതിരായ പ്രതിഷേധം കശ്‌മീരിൽ കുറ്റകൃത്യം; മെഹ്‍ബൂബ മുഫ്‌തി
ശ്രീനഗര്‍: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേലിനെതിരെ പ്രതിഷേധം നടത്തിയവരെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടിയെ വിമര്‍ശിച്ച് പിഡിപി അധ്യക്ഷ മെഹ്‍ബൂബ മുഫ്‌തി.
പലസ്‌തീന് നേരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ലോകം മുഴുവന്‍...







































