Wed, Sep 23, 2026
37 C
Dubai

ഹൃദയാഘാതം; നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: പ്രശസ്‌ത തമിഴ് സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ...

ജഡ്‌ജിക്ക് കോവിഡ്; ഐഎൻഎക്‌സ് മീഡിയ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം പ്രതി ചേർക്കപ്പെട്ട ഐഎൻഎക്‌സ് മീഡിയ കേസ് പരിഗണിക്കുന്നത് ഡെൽഹി സിബിഐ പ്രത്യേക കോടതി മാറ്റിവച്ചു. ജഡ്‌ജി എംകെ നാഗ്പാലിന് കോവിഡ്...

ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 2.17 ലക്ഷത്തിലധികം പുതിയ കേസുകൾ, 1,185 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 2.17 ലക്ഷത്തിലധികം ആളുകൾക്ക്. 2,17,353 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1,100ലധികം...

കോൺഗ്രസ് നേതാവ് സുർജേവാലക്കും ജിഗ്‌നേഷ് മേവാനിക്കും കോവിഡ്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലക്കും ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്‌നേഷ് മേവാനിക്കും കോവിഡ് സ്‌ഥിരീകരിച്ചു. മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലും രോഗബാധിതയായി. കോവിഡ് പോസിറ്റീവ് ആയ വിവരം സുർജേവാലയും ജിഗ്‌നേഷ്...

സിബിഐ മുൻ ഡയറക്‌ടർ രഞ്‌ജിത് സിൻഹ അന്തരിച്ചു

ന്യൂഡെൽഹി: സിബിഐ മുൻ ഡയറക്‌ടർ രഞ്‌ജിത് സിൻഹ അന്തരിച്ചു. ഡെൽഹിയിലെ വസതിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. 68കാരനായ രഞ്‌ജിത് സിൻഹ 1974 ബാച്ചിലെ ബിഹാർ കേഡർ ഐപിഎസ് (ഇന്ത്യൻ...

ഈ മാസം തന്നെ സ്‌പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തും

ന്യൂഡെൽഹി: റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക്-5 വാക്‌സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന സാഹചര്യത്തിലാണ്...

കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തര മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കും; കേന്ദ്രം

ന്യൂഡെൽഹി: കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് ഈ മാസം കൂടുതൽ ഓക്‌സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്‌ഥാനത്തിലാണിത്. ഏപ്രിൽ 20, 25,...

150 കോടിയുടെ ഹാഷിഷുമായി പാക് പൗരൻമാര്‍ ഗുജറാത്തില്‍ പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ 30 കിലോയോളം ഹാഷിഷുമായി എട്ട് പാകിസ്‌ഥാന്‍ പൗരൻമാര്‍ പിടിയില്‍. ഗുജറാത്ത് തീരത്തുനിന്നുമാണ് ഭീകരവിരുദ്ധ സേന ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ നിന്നും പിടികൂടിയ ലഹരി മരുന്നിന് 150 കോടി രൂപ...
- Advertisement -