Wed, Sep 23, 2026
41 C
Dubai

കർഷകർക്ക് ഐക്യദാർഢ്യം; ഏപ്രിൽ 21ന്​ ഡെൽഹിയിലേക്ക്​ മാർച്ച്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ആക്​ടിവിസ്‌റ്റുകൾ, വനിതകൾ അടക്കമുള്ളവരെ അണിനിരത്തി ഏപ്രിൽ 21ന്​ ഡെൽഹിയിലേക്ക്​ മാർച്ച്​ നടത്തുമെന്ന്​ കർഷക നേതാക്കൾ. ബതിൻഡയിൽ നടന്ന ബൈസാഖി സമ്മേളനത്തിൽ വെച്ച്​ ​എകത ഉഗ്രഹൻ സംസ്‌ഥാന...

അംബേദ്‌കറുടെ പോരാട്ടം ഓരോ തലമുറയ്‌ക്കും മാതൃക; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബിആർ അംബേദ്കറിന്റെ 130ആം ജൻമദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‍ട്രപതി രാം നാഥ് കോവിന്ദും പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗും അംബേദ്കറെ ഓർമിച്ചു. 'അംബേദ്കർ ജൻമദിനത്തിൽ...

യോഗി ആദിത്യനാഥിന് കോവിഡ്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്‌ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാർക്ക് രോഗബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം അറിയിച്ചത്. Read also: വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചനും അരവിന്ദ്...

കോവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്ത് 1,84,372 പുതിയ രോഗികൾ

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെടുന്നത്. ഇതോടെ...

ജീവനക്കാരിൽ പടർന്നുപിടിച്ച് കോവിഡ്; സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ന്യൂഡെൽഹി: പകുതിയിലേറെ ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിന്റെ പശ്‌ചാത്തലത്തിൽ സുപ്രീം കോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതി വളപ്പിൽ കൂട്ടംകൂടൽ വിലക്കി. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ കോടതിയിൽ പ്രവേശിക്കരുത്. രോഗലക്ഷണങ്ങൾ ഉള്ള അഭിഭാഷകരും...

ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ട്, വിശ്വാസത്തെ പൂർണമായും അവഗണിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങൾ പൂർണമായും അവഗണിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേള നടത്തിപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ...

ലവ് ജിഹാദ്; മതസ്വാതന്ത്ര്യ ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ഗുജറാത്ത് ഗവർണറോട് എൻഎപിഎം

അഹമ്മദാബാദ്: ലവ് ജിഹാദിന്റെ പേരിൽ ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്ര്യ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും സ്‌ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണം ഉണ്ടാക്കുന്നതതും ആണെന്ന് നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്മെന്റ് (എൻഎപിഎം)....

മഹാരാഷ്‌ട്രയിൽ ഇന്ന് മുതൽ നിരോധനാജ്‌ഞ

മുംബൈ: കുതിച്ചുയരുന്ന കോവിഡ് കേസുകൾ ഉയർത്തുന്ന പ്രതിസന്ധിയിൽ അയവ് വരുത്താൻ മഹാരാഷ്‌ട്രയിൽ ഇന്ന് മുതൽ നിരോധനാജ്‌ഞ. രാത്രി 8 മണി മുതൽ അടുത്ത പതിനഞ്ച് ദിവസത്തേക്കാണ് സംസ്‌ഥാനത്ത് നിരോധനാജ്‌ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം...
- Advertisement -