രാജ്യത്ത് കോവിഡ് വ്യാപനം ഉയർന്ന് തന്നെ തുടരുന്നു; 24 മണിക്കൂറിൽ 96,982 രോഗികൾ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 96,982 ആണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. തുടർന്ന് പ്രതിദിന രോഗബാധ ഒരു ലക്ഷത്തിൽ...
വിജയ് എത്തിയത് സൈക്കിളിൽ; വോട്ട് രേഖപ്പെടുത്തി താരങ്ങൾ
ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. നടൻമാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് നടൻ വിജയ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ധനവില വർധനവിൽ പ്രതിഷേധം പ്രകടിപ്പിച്ച് സൈക്കിളിൽ എത്തിയാണ്...
തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറിൽ തന്നെ വോട്ട് ചെയ്‌ത് താരനിര
ചെന്നൈ : തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ തന്നെ സംസ്‌ഥാനത്ത് താരങ്ങൾ മിക്കവരും വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. സിനിമാ താരവും, മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ...
ബംഗാളിൽ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഒന്നും രണ്ടുംഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ച് വ്യാപക സംഘർഷമായിരുന്നു...
തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ചെന്നൈ: തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിൽ 3,998 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർമാരാണ് തമിഴ്‌നാട്ടിൽ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.
അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും....
നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്
ന്യൂഡെൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും, പശ്‌ചിമ ബംഗാളിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 31 സീറ്റുകളിലും, അസമിൽ 40 സീറ്റുകളിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. 31 മണ്ഡലങ്ങളിൽ നിന്നായി ബംഗാളിൽ 205...
അടുത്തത് ഉദ്ദവ് താക്കെറെ; മഹാരാഷ്‌ട്ര സര്‍ക്കാരിനെ ഉന്നം വെച്ച് ബിജെപി
മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിന്റെ രാജിക്ക് ശേഷം അടുത്തത് മുഖ്യമന്ത്രി ഉദ്ദവ് താക്കെറെയാണ് രാജി വെക്കേണ്ടതെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ്. ആഭ്യന്തര മന്ത്രി രാജി...
‘മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണം’; പ്രധാനമന്ത്രിക്ക് കെജ്‌രിവാളിന്റെ കത്ത്
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പുതിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള...








































