Fri, Sep 25, 2026
37 C
Dubai

ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡെൽഹി: കെജ്‌രിവാൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡെൽഹിയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്‌സഭ പാസാക്കി. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. 'ദ...

കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസിനുള്ള ഇടവേള 8 ആഴ്‌ച വരെയാക്കാൻ നിർദേശം

ന്യൂഡെൽഹി: മികച്ച ഫലപ്രാപ്‌തി ലഭിക്കാന്‍ കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസം എന്നത് മാറ്റി ആറ് മുതൽ എട്ടാഴ്‌ച വരെയാക്കണമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് എല്ലാ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണ...

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന് ആധാർ നിർബന്ധമില്ല; വിജ്‌ഞാപനമായി

ഡെൽഹി: പെൻഷൻകാരുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) ലഭിക്കുന്നതിന് ഇനി മുതൽ ആധാർ നിർബന്ധമല്ല. സർക്കാരിന്റെ സന്ദേശ് ആപ്പ്, ഓഫീസ് ബയോമെട്രിക് ഹാജർ എന്നിവക്കും ആധാർ നമ്പർ ആവശ്യമില്ല. എന്നാൽ, താൽപര്യമുളളവർക്ക്...

ആശുപത്രിയിൽ കിടന്ന ദേശ്‌മുഖ് എങ്ങനെ വാർത്താ സമ്മേളനം നടത്തി? പവാറിനോട് ബിജെപി

മുംബൈ: മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്‌ട്ര സർക്കാരിനെ വരിഞ്ഞു മുറുക്കാനുള്ള തീവ്ര ശ്രമത്തിൽ ബിജെപിയും പ്രതിരോധിക്കാനുള്ള തത്രപ്പാടിൽ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യവും. പരംബീര്‍ സിങ് ആരോപണം...

ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടെ ക്ഷേമം; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡെൽഹി: വിദേശത്ത് വച്ച് ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടേയും, വിവാഹ ശേഷം വിദേശത്തെത്തി ദുരിതം അനുഭവിക്കുന്നവരുടെയും ക്ഷേമം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ (പിഎൽസി) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ...

അസമിൽ തീവ്രവാദം വര്‍ധിക്കാന്‍ കാരണം കോണ്‍ഗ്രസെന്ന് അമിത് ഷാ

ഗുവഹാത്തി: അസമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചത് പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ മാജുലിയില്‍ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ആയിരുന്നു ഷായുടെ പരാമര്‍ശം. കോണ്‍ഗ്രസ് ഭരണത്തില്‍...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം; ബിജെപി

മുംബൈ: ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ കോഴ ആരോപണം പുറത്തുവന്നതോടെ മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി. അനില്‍ ദേശ്‌മുഖ്‌ രാജിവെക്കേണ്ടതില്ലെന്ന എന്‍സിപിയുടെ തീരുമാനം വന്നതിന്‌ പിന്നാലെയാണ്‌ ബിജെപിയുടെ പുതിയ നീക്കം. അംബാനിയുടെ...

ഭീമ കൊറഗാവ് കേസ്; സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി

മുംബൈ: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി. മുംബൈ എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പാർക്കിൻസൺ രോഗം അടക്കം...
- Advertisement -