ഇന്ത്യയിലെ വാക്‌സിൻ നിർമാണം; സാമ്പത്തിക പിന്തുണയുമായി 3 രാജ്യങ്ങൾ രംഗത്ത്
വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന് വേണ്ടി സാമ്പത്തിക പിന്തുണ നൽകാൻ തയാറായി ക്വാഡ് രാജ്യങ്ങൾ. യുഎസ്, ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കിടയിലുള്ള അനൗപചാരിക തന്ത്രപരമായ ഫോറമാണ്...
ഹരിയാന സർക്കാരിന് എതിരായ അവിശ്വാസ പ്രമേയം ഇന്ന്
ന്യൂഡെൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സർക്കാരിന് എതിരെയുള്ള അവിശ്വാസ പ്രമേയം ഇന്ന് നിയമസഭയിൽ ചർച്ചക്ക് എടുക്കും. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനിടെ ബിജെപിയുടെ സഖ്യകക്ഷിയായ...
ബംഗാൾ ഡിജിപിയെ നീക്കി; തിരഞ്ഞെടുപ്പ് ചുമതല നൽകരുതെന്ന് നിർദേശം
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഡിജിപി വീരേന്ദ്രയെ ചുമതലയിൽ നീക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നീരജ് നയൻ ഐപിഎസിനാണ് പകരം ചുമതല. വീരേന്ദ്രക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചുമതലയും നൽകരുതെന്നും കമ്മീഷൻ പറഞ്ഞു.
സംസ്‌ഥാനത്തെ ക്രമസമാധന...
അസം തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിലേക്ക് 173 സ്‌ഥാനാർഥികൾ നാമനിർദ്ദേശം സമർപ്പിച്ചു
ഗുവാഹത്തി: മാർച്ച് 27ന് നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്ക് 173 നോമിനേഷൻ സ്‌ഥാനാർഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ആദ്യ ഘട്ടത്തിലേക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള...
മഹാരാഷ്‌ട്രയിലെ ജൽഗാവിൽ മാർച്ച് 11 മുതൽ ജനത കർഫ്യൂ ഏർപ്പെടുത്തി
മുംബൈ: മഹാരാഷ്‌ട്രയിലെ ജൽഗാവിൽ മാർച്ച് 11 മുതൽ മൂന്ന് ദിവസത്തേക്ക് ജനത കർഫ്യൂ ഏർപ്പെടുത്തി. മാർച്ച് 11ന് രാത്രി 8 മുതൽ മാർച്ച് 15 രാവിലെ 8 വരെയാണ് ജൽഗാവിൽ കർഫ്യൂ ഏർപ്പെടുത്തിയതെന്ന്...
കർഷക സമരം ചർച്ചയാക്കി; ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ
ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക സമരം, മാദ്ധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ചക്ക് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. 90 മിനിട്ട് നീണ്ട ചർച്ച ബ്രിട്ടീഷ്...
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്തില്ല; കേന്ദ്ര ധനകാര്യ സഹമന്ത്രി
ഡെൽഹി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍, റോഡ് ആന്‍ഡ്...
യോഗി ആദിത്യനാഥിന് മരണാനന്തര ചടങ്ങ് നടത്തി; യുവാവിനെതിരെ കേസ്
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഗംഗാ നദീതീരത്ത് വച്ചാണ് യുവാവ് പൂജ നടത്തിയത്. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവിനെ...







































