Sun, Sep 27, 2026
37 C
Dubai

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാവുന്നു

ന്യൂഡെൽഹി: ഹത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച സംഭവം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാവുന്നു. ബിബിസിയാണ് സിദ്ദീഖ് കാപ്പന് സംഭവിച്ച നീതിനിഷേധത്തെ കുറിച്ച്...

ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെ മാറ്റി നിർത്തരുത്; ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : ആർത്തവത്തിന്റെ പേരിൽ സമൂഹത്തിൽ സ്‌ത്രീകളെ മാറ്റി നിർത്തുന്നതിനെതിരെ ഗുജറാത്ത് ഹൈക്കോടതി. ആരാധനാലയങ്ങളിലും, വിദ്യാലയങ്ങളിലും ഉൾപ്പടെ ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെയും പെൺകുട്ടികളെയും മാറ്റി നിർത്തുന്ന പ്രവണത ഒഴിവാക്കുന്നതിനായി ശക്‌തമായ നിയമങ്ങൾ കൊണ്ടുവരുമെന്ന...

സീറ്റ് തർക്കം; നടൻ വിജയ് കാന്തിന്റെ പാർട്ടി എൻഡിഎ സഖ്യം വിട്ടു

ചെന്നൈ: സീറ്റുകൾ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് തമിഴ്‌നാട്ടിൽ നടൻ വിജയ് കാന്തിന്റെ ഡിഎംഡികെ പാർട്ടി എൻഡിഎ സഖ്യം വിട്ടു. ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തത് കാരണമാണ് തീരുമാനമെന്ന് വിജയ് കാന്ത് അറിയിച്ചു. മൂന്ന് ഘട്ടമായി...

മമതാ ബാനർജി തൃണമൂൽ‌ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കും. സ്വന്തം മണ്ഡലമായ നന്ദിഗ്രാമിൽ ഇന്ന് പ്രചരണം ആരംഭിക്കുന്നതിന് മുൻപാണ് മമതാ ബാനർജി പ്രകടനപത്രിക പുറത്തിറക്കുക. സ്‌ഥാനാർഥിയായ ശേഷം...

കൊൽക്കത്തയിലെ തീപിടിത്തം; ഉന്നതാധികാര സമിതി രൂപീകരിച്ചു

കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതാധികാര സമിതി രൂപീകരിച്ചു.  അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ...

സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം; കർഷക മോർച്ചയുടെ യോഗം ഇന്ന്

ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകാൻ സംയുക്‌ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും. ഈ മാസം 12 മുതൽ അഞ്ച് സംസ്‌ഥാനങ്ങളിലും ബിജെപിക്കെതിരെ...

സ്‌ത്രീകളുടെ അഭയകേന്ദ്രത്തിൽ നിന്നും 39 പേർ ഒളിച്ചോടി; 35 പേരെ കണ്ടെത്തിയെന്ന് പോലീസ്

ചണ്ഡീ​ഗഡ് : പഞ്ചാബിൽ സർക്കാർ ഉടമസ്‌ഥതയിലുള്ള സ്‌ത്രീകളുടെ അഭയകേന്ദ്രത്തിൽ നിന്നും 39 സ്‌ത്രീകൾ ഒളിച്ചോടിയതായി പോലീസ് വ്യക്‌തമാക്കി. ഇവരിൽ 35 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും, 4 പേരെ കാണാതായെന്നും പോലീസ് കൂട്ടിച്ചേർത്തു. പഞ്ചാബിലെ ജലന്ധറിലാണ്...

മുല്ലപ്പെരിയാർ; മേൽനോട്ട സമിതിക്ക് എതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്കെതിരായ പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. വാദം പറയാൻ കേന്ദ്ര ജല കമ്മീഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇനി സമയം...
- Advertisement -