Sun, Sep 27, 2026
34 C
Dubai

ബംഗാളിൽ കുടിയേറ്റക്കാർക്ക് സ്വാഗതം; നുഴഞ്ഞു കയറ്റക്കാരെ വരവേൽക്കില്ല; മോദി

കൊൽക്കത്ത: കുടിയേറ്റക്കാർക്ക് സ്വാഗതമോതി പ്രധാനമന്ത്രി നരേന്ദ്ര മോദി. നുഴഞ്ഞുകയറ്റക്കാരെ വരവേൽക്കില്ലെന്നും മോദി പ്രഖ്യാപിച്ചു. ബംഗാൾ സന്ദർശന വേളയിൽ കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് ഇന്ന് നടന്ന മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിനായി...

വനിതാദിനം; കര്‍ഷക പ്രക്ഷോഭത്തിനായി 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്

ഡെൽഹി: വനിതാ ദിനത്തിന്റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന് 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിൽ എത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. നാളെ മഹിളാ ക൪ഷക...

ജൻഔഷധി പരിയോജന; സ്‌ത്രീകൾക്ക് രണ്ടര രൂപക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

ഷില്ലോങ്: താഴ്‌ന്ന വരുമാനക്കാർക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയുടെ ഭാഗമായി 7,500ആമത് ജൻഔഷധി കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പദ്ധതിയെ കുറിച്ച് ജനങ്ങൾക്ക്...

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,09,22,344 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആറു സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കേന്ദ്ര...

ബജറ്റ് സമ്മേളനം; രണ്ടാം സെഷന് തിങ്കളാഴ്‌ച തുടക്കം; ഡിജിറ്റൽ കറൻസി ബിൽ ഉൾപ്പടെ സഭയിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം പുരോഗമിക്കവേ പാർലമെന്റിന്റെ ബജറ്റ് സമ്മേളത്തിന്റെ രണ്ടാം സെഷൻ തിങ്കളാഴ്‌ച ആരംഭിക്കും. വിവിധ നികുതി നിർദ്ദേശങ്ങൾ ഉൾക്കൊള്ളുള്ള ധനകാര്യ ബില്ലിനൊപ്പം 2021-22 വർഷത്തേക്കുള്ള ഗ്രാൻഡുകൾക്കായുള്ള വിവിധ സഭാ നടപടികൾ...

ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പ്രശസ്‌ത ബംഗാളി ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടു മുൻപായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പാർട്ടി പ്രവേശനം. പശ്‌ചിമ...

കർഷക ആത്‍മഹത്യയിൽ വീണ്ടും നടുങ്ങി രാജ്യം

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ തിക്രിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്‌മഹത്യ ചെയ്‌തു. ഹരിയാന ഹിസാര്‍ സ്വദേശി രാജ്ബീറാണ് മരിച്ചത്. ഇദ്ദേഹത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജ്ബീറിന്റെ ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷിക...

ബംഗാളിൽ മോദിയുടെ റാലി; ഗ്യാസ് വില വർധനയിൽ പ്രതിഷേധം നടത്തി പ്രതിരോധം തീർക്കാൻ മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റാലിയെ പ്രതിരോധിക്കാൻ നീക്കവുമായി മുഖ്യമന്ത്രി മമതാ ബാനർജി. പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് റോഡ്‌ഷോ...
- Advertisement -