Sun, Sep 27, 2026
34 C
Dubai

ബാങ്ക് ദേശീയ പണിമുടക്ക്; തുടർച്ചയായി നാല് ദിവസം സേവനങ്ങൾ ലഭ്യമാവില്ല

ന്യൂഡെൽഹി: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് മേഖലയെ സ്‌തംഭിപ്പിക്കും. മാർച്ച് 13, 14 തീയതികളിൽ...

സുവേന്ദു അധികാരിയുടെ ‘കശ്‌മീർ’ പരാമർശം; മറുചോദ്യവുമായി ഒമർ അബ്‌ദുള്ള

ശ്രീനഗർ: തൃണമൂൽ കോൺഗ്രസിൽ നിന്ന് ചുവടുമാറി ബിജെപി താവളത്തിൽ എത്തിയ സുവേന്ദു അധികാരിയുടെ 'കശ്‌മീർ' പരാമർശത്തിൽ മറുപടിച്ചോദ്യവുമായി ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. പശ്‌ചിമ ബംഗാളിൽ ഒരിക്കൽ കൂടി തൃണമൂൽ കോൺഗ്രസ്...

കോവിഡ് ഇന്ത്യ; 14,392 രോഗമുക്‌തി, 18,711 രോഗബാധ, 100 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,711 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് രോഗബാധിതരുടെ എണ്ണം 1,12,10,799 ആയി ഉയർന്നു. രാജ്യത്ത്...

ജോലിയെടുക്കാത്ത സർക്കാർ ഉദ്യോഗസ്‌ഥരെ മുളവടി കൊണ്ട് തല്ലണം; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

പാറ്റ്ന: പരാതികൾ ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്‌ഥരെ മുള വടികൊണ്ട് തല്ലണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ ആഹ്വാനം. തന്റെ നിയോജക മണ്ഡലമായ ബെഗുസാരായിലെ ജനങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബീഹാറിലെ ബെഗുസാരായിയിൽ നടന്ന ഒരു...

കർഷക സമരം; 101ആം ദിവസം, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച്

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷകർ നടത്തുന്ന സമരം ഇന്ന് 101ആം ദിവസം. അതിന്റെ ഭാഗമായി കർഷകർ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ഇന്ന് രാവിലെ...

ഇന്ധനവില വർധനയിൽ പ്രതിഷേധം; ഓട്ടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി

ഡെറാഡൂൺ : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധവുമായി ഉത്തരാഖണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്ത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, പാചകവാതകത്തിന്റെയും വി​ല വ​ർ​ധ​ന​ക്കെ​തി​രെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഡെ​റാ​ഡൂ​ണി​ലെ കോൺഗ്രസ്...

കാർഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാർ; ആവർത്തിച്ച് കേന്ദ്ര മന്ത്രി

ന്യൂഡെൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നേരേന്ദ്ര സിംഗ് തോമർ. കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 100...

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് കൊൽക്കത്തയിൽ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊൽക്കത്തയിലെത്തും. സംസ്‌ഥാനത്തു ഇന്ന് നടക്കുന്ന പൊതു റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് പരിപാടി. ബിജെപി സ്‌ഥാനാർഥികളുടെ...
- Advertisement -