രാമക്ഷേത്ര നിർമാണം; കേരളത്തിൽ നിന്ന് ലഭിച്ചത് 13 കോടി രൂപ
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി കേരളത്തിൽ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച...
ഭീമ കൊറഗാവ്; ആക്‌ടിവിസ്‌റ്റ് വരവര റാവു ആശുപത്രി വിട്ടു
മുംബൈ: ഭീമ കൊറഗാവ്-എൽഗാർ പരിഷത്ത് കേസിലെ പ്രതിയായ തെലുങ്ക് കവിയും ആക്‌ടിവിസ്‌റ്റുമായ വരവര റാവു ആശുപത്രി വിട്ടു. ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ റാവുവിന് ജയിലിലേക്ക് മടങ്ങേണ്ടതില്ല. മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ശനിയാഴ്‌ച...
തമിഴ്‌നാട്ടിൽ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടിൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെക്ക് ഉള്ളിൽ ധാരണ ആയതായി റിപ്പോർട്. കൂടാതെ ഒരു രാജ്യസഭാ സീറ്റും കോൺഗ്രസിന് നൽകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ...
കേരളത്തെയും ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യും; ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട്
ഇൻഡോർ: കേരളത്തെയും പശ്‌ചിമ ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യുമെന്ന് ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട് വിഡി ശർമ. 75 വയസിന് മുകളിലുള്ള ആർക്കും സീറ്റ് നൽകരുതെന്ന ബിജെപിയുടെ നയത്തെക്കുറിച്ചും, അതേസമയം ഇ ശ്രീധരൻ...
മൂന്ന് ദിവസം നീണ്ട റെയ്‌ഡ് മൂന്ന് കാര്യങ്ങൾക്ക് വേണ്ടി; പ്രതികരിച്ച് തപ്‌സി പന്നു
ന്യൂഡെൽഹി : തന്റെ വസതിയിൽ നടന്ന മൂന്ന് ദിവസം നീണ്ട ആദായനികുതി വകുപ്പിന്റെ റെയ്‌ഡിനെതിരെ പ്രതികരിച്ച് ബോളിവുഡ് താരം തപ്‌സി പന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം വ്യക്‌തമാക്കിയത്. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക്...
രാമക്ഷേത്ര നിർമാണം; 2500 കോടി സമാഹരിച്ചു; ഇനി ഓൺലൈൻ പിരിവ്
ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഇതുവരെ പിരിച്ചത് 2500 കോടി രൂപയെന്ന് വിശ്വഹിന്ദു പരിഷത്ത്. മാർച്ച് 4 വരെ ലഭിച്ച തുകയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അടിസ്‌ഥാനമാക്കിയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
വീടുകൾ തോറുമുള്ള...
എൽജിബിടിക്യു കമ്യൂണിറ്റിയെ രക്‌ത ദാനത്തിൽ നിന്നും വിലക്കുന്നതിന് എതിരെ ഹരജി
ഡെൽഹി: ട്രാൻസ്ജെൻഡേഴ്‌സ്, ലൈംഗിക തൊഴിലാളികൾ, ഗേ എന്നിവർ രക്‌ത ദാനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ സുപ്രീം കോടതിയിൽ ഹരജി. വിഷയം പരിഗണിച്ച ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര...
കോവിഡ് വ്യാപനം 8 സംസ്‌ഥാനങ്ങളിൽ രൂക്ഷം; നിർദേശങ്ങൾ നൽകി കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വീണ്ടും ഉയർച്ച തുടരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ 8 സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ശക്‌തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്‌സിനേഷന്‍ വേഗത്തിലാക്കാനുമാണ് സംസ്‌ഥാനങ്ങൾക്ക്...







































