പൊതുജീവിതം അവസാനിപ്പിക്കുന്നു; മൽസരിക്കാൻ ഇല്ലെന്ന സൂചന നൽകി വികെ ശശികല
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മൽസര രംഗത്തേക്ക് ഇല്ലെന്ന സൂചന നൽകി വികെ ശശികല. തന്റെ പൊതുജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അവർ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാൽ നിയമസഭാ...
ബലാൽസംഗ കേസിൽ 20 വർഷങ്ങൾക്ക് ശേഷം നിരപരാധി; യുവാവ് ജയിൽ മോചിതനായി
ലക്‌നൗ : ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് 20 വർഷത്തിന് ശേഷം നിരപരാധിയെന്ന് തെളിഞ്ഞതിനെ തുടർന്ന് യുവാവ് ജയിൽമോചിതനായി. ഉത്തർപ്രദേശിലാണ് സംഭവം. യുപിയിലെ ലളിത്‌പൂർ സ്വദേശിയായ വിഷ്‌ണു തിവാരി(43)യാണ് നീണ്ട 20 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം നിരപരാധിയെന്ന്...
ഇൻകം ടാക്‌സ് റെയ്‌ഡ്; അനുരാഗ് കശ്യപിനെയും താപ്‍സിയെയും പൂനെയിൽ ചോദ്യം ചെയ്യുന്നു
ന്യൂഡെൽഹി: സംവിധായകൻ അനുരാഗ് കശ്യപിനെയും താപ്‍സി പന്നുവിനെയും ഇൻകം ടാക്‌സ് പൂനെയിൽ ചോദ്യം ചെയ്യുന്നു. നികുതി വെട്ടിപ്പ് ആരോപിച്ച് ഇന്ന് ഇരുവരുടെയും വീടുകളിലും സ്‌ഥാപനങ്ങളിലും ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയിരുന്നു. ഇതിന്...
കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം; 81 ശതമാനം ഫലപ്രാപ്‌തിയെന്ന് റിപ്പോർട്
ന്യൂഡെൽഹി : രാജ്യത്ത് ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവന്നു. 81 ശതമാനം ഫലപ്രാപ്‌തി കൊവാക്‌സിന് ഉണ്ടെന്നാണ് റിപ്പോർടുകൾ വ്യക്‌തമാക്കുന്നത്. 25,800 ആളുകളിലാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ...
ഭീമ കൊറേഗാവ്; ഗൗതം നവലഖയുടെ ഹരജിയിൽ എൻഐക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ഭീമ കൊറേഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എൻഐഎക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഈ മാസം 15ന് മുൻപ് നിലപാട് അറിയിക്കണമെന്നാണ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം....
യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നീട്ടി
ന്യൂഡെൽഹി: യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). മെയ് മാസത്തിൽ നടക്കുന്ന പരീക്ഷക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെയാണ് നീട്ടിയിരിക്കുന്നത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...
സ്‌ത്രീകൾക്ക് സൗജന്യ ചികിൽസ, മാസശമ്പളം; കമൽഹാസന്റെ വാഗ്‌ദാനം
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്‌ത്രീകൾക്കായി വമ്പൻ പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്‌ദാനവുമായി നടൻ കമൽഹാസൻ. അധികാരത്തിൽ എത്തിയാൽ എല്ലാ സ്‌ത്രീകൾക്കും സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വീട്...
വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസ് രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ
ന്യൂഡെൽഹി : പീഡനക്കേസുകളിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ വനിതാ സംഘടനകൾ. ചീഫ് ജസ്‌റ്റിസ് നടത്തിയ പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും, അതിനാൽ തന്നെ അദ്ദേഹം...







































