ലൈംഗികാരോപണം; കർണാടക മന്ത്രി രാജിവെച്ചു
ബെംഗളൂരു: ലൈംഗികാരോപണത്തെ തുടർന്ന് ബിജെപി നേതാവും കർണാടക മന്ത്രിയുമായ രമേഷ് ജർക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രിക്ക് എതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തുവന്നത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്നും...
അനുരാഗിന്റെയും താപ്‍സി പന്നുവിന്റെയും വീടുകളിൽ ഇൻകം ടാക്‌സ് റെയ്‌ഡ്
മുംബൈ: ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിന്റെയും നടി താപ്‍സി പന്നുവിന്റെയും വീടുകളിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തി. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന. മുംബൈയിലും പൂനെയിലുമായി ഇരുപതോളം...
ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ സംഘർഷം; തലക്കടിയേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
ചെന്നൈ: യാത്രക്കാർ നോക്കി നിൽക്കെ ഓട്ടോഡ്രൈവറെ സഹപ്രവർത്തകൻ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. വില്ലൂർ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ദിവസേന...
പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരം; ഹൈദരാബാദിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു
ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് ഫ്ളാറ്റിൽ കയറി കുത്തി പരിക്കേൽപിച്ചു. ഹൈദരാബാദ് ലക്ഷ്‌മിനഗർ കോളനിയിൽ താമസിക്കുന്ന 29കാരിക്കാണ് കുത്തേറ്റത്. നെഞ്ചിലും വയറിലും കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സൽമാൻ ഷാരൂഖ്...
മൂന്ന് വയസുകാരനെ കെട്ടിടത്തിൽ നിന്നും എറിഞ്ഞു കൊന്നു; യുവതി അറസ്‌റ്റിൽ
ഹൈദരാബാദ് : മൂന്ന് വയസുകാരനായ കുട്ടിയെ കെട്ടിടത്തിന്റെ മുകളിൽ നിന്നും യുവതി എറിഞ്ഞു കൊന്നു. ഹൈദരാബാദിൽ ഇന്നലെയാണ് സംഭവം നടന്നത്. ഹൈദരാബാദ് ഭവാനി നഗറിൽ അയേഷ എന്ന യുവതിയാണ് മൂന്ന് വയസുകാരനെ കെട്ടിടത്തിന്റെ മുകളിൽ...
ഡെൽഹി മുനിസിപ്പല്‍ ഉപതിരഞ്ഞെടുപ്പ്; നാലിടത്ത് എഎപി, ബിജെപിക്കുള്ള മുന്നറിയിപ്പെന്ന് സിസോദിയ
ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് സീറ്റുകളും നേടി ആം ആദ്‌മി പാർട്ടി (എഎപി). ബിജെപി കനത്ത തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസ് ഒരു സീറ്റ് നേടി. 2022ലെ തിരഞ്ഞെടുപ്പിന് ബിജെപിക്ക്...
സർക്കാരിന് എതിരായ അഭിപ്രായം രാജ്യദ്രോഹമല്ല; സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാർ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളെ രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്‌മീർ എംപി ഫാറൂഖ് അബ്‌ദുല്ലക്ക് എതിരായ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പ്രസ്‌താവന.
ജമ്മു കശ്‌മീരിനു പ്രത്യേക...
വാക്‌സിൻ സ്വീകരിച്ചത് വീട്ടിൽവെച്ച്; കർണാടക മന്ത്രിയോട് വിശദീകരണം തേടി
ഡെൽഹി: വീട്ടിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ച സംഭവത്തിൽ കർണാടക കൃഷി മന്ത്രി ബിസി പാട്ടീലിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം തേടി. സംസ്‌ഥാന സർക്കാരിനോടാണ് മന്ത്രാലയം വിശദീകരണം തേടിയത്. ചൊവ്വാഴ്‌ചയാണ് മന്ത്രി വാക്‌സിൻ...







































