Tue, Jul 14, 2026
31.3 C
Dubai

രാജ്യത്ത് 13,193 പേർക്കുകൂടി കോവിഡ്; വാക്‌സിനേഷൻ പുരോഗമിക്കുന്നു

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 13,193 പേർക്ക്. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,09,63,394 ആയി. 97 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത്...

കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു, പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ നടന്ന എൻകൗണ്ടറിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് ഭീകരരും ലഷ്‌കർ ഇ ത്വയ്ബയിൽ ഉൾപ്പെടുന്നവരാണ്. അതേസമയം തന്നെ ബദ്ഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള...

പഞ്ചാബിൽ യൂത്ത് ‌കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബില്‍ യൂത്ത് ‌കോണ്‍ഗ്രസ് നേതാവ് അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഫരീദ്കോട്ട് ജില്ലാ പ്രസിഡണ്ട് ഗുര്‍ലാല്‍ സിംഗ് ബുള്ളര്‍ (34) ആണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഗുര്‍ലാല്‍...

ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന; സ്‌ഥിരീകരണം 8 മാസങ്ങൾക്ക് ശേഷം

ഡെൽഹി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന. എട്ട് മാസങ്ങൾക്ക് ശേഷമാണ് ചൈനയുടെ സ്‌ഥിരീകരണം. മരിച്ച നാല് സൈനികരുടേയും പേര് വിവരങ്ങൾ ചൈന...

‘പ്രായം നടപടി ഒഴിവാക്കാനുള്ള മറയല്ല’; ദിഷാ രവിയുടെ അറസ്‌റ്റിൽ അമിത് ഷാ

ഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയുടെ അറസ്‌റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ഡെൽഹി പൊലീസിന് മേൽ രാഷ്‌ട്രീയ സമ്മർദ്ദമില്ലെന്നും...

രാകേഷ് ടിക്കായത്ത് പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതിയില്ല

ന്യൂഡെൽഹി : കർഷക നേതാവ് രാകേഷ് ടിക്കായത്ത് മഹാരാഷ്‌ട്രയിൽ നാളെ പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചു. നിലവിലത്തെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് യവത്‌മാല്‍ ജില്ലാ ഭരണക്കൂടം അനുമതി നിഷേധിച്ചത്. കോവിഡ് വ്യാപനത്തിന്റെ...

ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും

ന്യൂഡെൽഹി : ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട അറസ്‌റ്റിലായ ദിഷാ രവിയുടെ ജാമ്യഹരജി ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും. തന്റെ സ്വകാര്യ വിവരങ്ങൾ ഡെൽഹി പോലീസ് ചോർത്തി നൽകിയെന്നാണ് ദിഷ ജാമ്യഹരജിയിൽ ആരോപിക്കുന്നത്....

ഉന്നാവ് പെണ്‍കുട്ടികളുടെ മരണം; കൊലപാതകമെന്ന് ഉറപ്പിച്ച് എഫ്‌ഐആർ

ലക്‌നൗ: ഉന്നാവ് പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. എഫ്‌ഐആറില്‍ ഐപിസി 302 പോലീസ് ചേര്‍ത്തു. പെണ്‍കുട്ടികളെ അബോധാവസ്‌ഥയില്‍ കണ്ട ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു. ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ലായെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം...
- Advertisement -