Mon, Sep 28, 2026
40 C
Dubai

സ്വത്ത് കൈമാറ്റം; മാതാപിതാക്കളെ സംരക്ഷിക്കാൻ പ്രത്യേക വ്യവസ്‌ഥ വേണമെന്ന് തമിഴ്‌നാട് ഹൈക്കോടതി

ചെന്നൈ: മുതിർന്ന പൗരന്മാർ‌ തങ്ങളുടെ സ്വത്ത് മക്കൾക്കോ, മറ്റുള്ളവർക്കോ ഇഷ്‌ടദാനമായോ ഭാഗ ഉടമ്പടിയായോ നൽകുമ്പോൾ, സ്വത്ത് സ്വീകരിക്കുന്നയാൾ, ​അടിസ്‌ഥാന സൗകര്യങ്ങളടക്കം നൽകി അവരെ സംരക്ഷിക്കണമെന്ന വ്യവസ്‌ഥ കൂടി കരാറിൽ ഉൾപ്പെടുത്തണമെന്ന് തമിഴ്‌നാട് ഹൈക്കോടതി...

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതാവ് മുദ്രാവാക്യം വിളിച്ചു; പ്രസംഗം പാതിയിൽ നിർത്തി പ്രിയങ്ക

ലഖ്‌നൗ: പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് മാതാവ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് പ്രസംഗം പാതിയിൽ വച്ച് അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന കർഷക യോഗത്തിൽ സംസാരിക്കവെയാണ്...

വിനോദ സഞ്ചാരികളെ മര്‍ദിച്ച് മോഷണം; മുന്‍ എംഎല്‍എ അറസ്‌റ്റില്‍

പുല്‍ബാനി: വിനോദ സഞ്ചാരികളെ കൈയ്യേറ്റം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌ത കേസില്‍ മുന്‍ എംഎല്‍എ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്‌റ്റില്‍. ഒഡിഷയിലെ പുല്‍ബാനിയില്‍ നിന്നുള്ള മുന്‍ എംഎല്‍എ ദേബേന്ദ്ര കന്‍ഹര്‍, ശ്രീനിവാസ് കന്‍ഹര്‍ എന്നിവരെയാണ് പോലീസ്...

ചെങ്കോട്ട ആക്രമണം; ദീപ് സിദ്ദുവിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു

ന്യൂഡെല്‍ഹി: ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദുവിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടതായി റിപ്പോര്‍ട്. പതിനാല് ദിവസത്തേക്കാണ് ദീപ് സിദ്ദുവിനെ കസ്‌റ്റഡിയിൽ വിട്ടതെന്നാണ് ഹിന്ദുസ്‌ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്...

കേരള, മഹാരാഷ്‌ട്ര കോവിഡ് വ്യാപനം; പിന്നിൽ വകഭേദം വന്ന വൈറസല്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കേരളത്തിലും മഹാരാഷ്‌ട്രയിലും കോവിഡ്- 19 കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമല്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, കോവിഡിന് കാരണമായ സാര്‍സ്-കൊവ്2ന്റെ രണ്ട് വകഭേദങ്ങള്‍ ഇവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും നീതി...

നിയന്ത്രണത്തില്‍ ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം; മുഖ്യമന്ത്രിയോട് കര്‍ണാടക ആരോഗ്യമന്ത്രി

ബെംഗളൂര്: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി...

യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമോ? പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചോദ്യത്തിന് ഒറ്റ വക്കിൽ വ്യക്‌തമായ മറുപടി നൽകാൻ പ്രിയങ്ക തയ്യാറായില്ല. "എന്റെ ഉത്തരവാദിത്വം...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്; ജീവനക്കാരന് സസ്‌പെന്‍ഷന്‍

റായ്‌പൂർ: ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ സംഭവം വിവാദമാകുന്നു. സംസ്‌ഥാന സർക്കാരിന്റെ ഹെലികോപ്റ്ററായ 'എഡബ്ള്യൂ 109 പവർ എലൈറ്റിൽ' ആണ് ഫോട്ടോഷൂട്ട് നടന്നത്. ജനുവരി 20നായിരുന്നു ഫോട്ടോഷൂട്ട് നടന്നതെങ്കിലും...
- Advertisement -