‘ടൂൾ കിറ്റ്’ കേസ്; പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം
ന്യൂഡെൽഹി: പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ഡെൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌തിരുന്നത്.
ദിഷയെ തിങ്കളാഴ്‌ച...
ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നേറ്റം
അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി വ്യക്‌തമായ ലീഡ് നേടിയിട്ടുണ്ട്.
ഞായറാഴ്‌ചയാണ് അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര...
അംബാനിക്കുവേണ്ടി കരിമ്പുലി ‘സ്വകാര്യവൽക്കരണം’; ആസാമിൽ പ്രതിഷേധം ശക്‌തമാകുന്നു
ഗുവാഹത്തി: റിലയൻസ് ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കുന്ന മൃഗശാലയിലേക്ക് ആസാമിലെ സര്‍ക്കാർ നിയന്ത്രണത്തിലുള്ള മൃഗശാലയിൽ നിന്ന് രണ്ട് കരിമ്പുലികളെ വിട്ടു നൽകിയതിനെതിരെ അസാമിൽ വിവാദം കത്തിപടരുന്നു. സംസ്‌ഥാനത്തെ മൃഗസ്‌നേഹികൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുക ആണ്.
നിലവിലെ നിയമപ്രകാരം...
ഉത്തരാഖണ്ഡ് ദുരന്തം; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഫെബ്രുവരി 7നാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 60 പേരുടെ മൃതദേഹം മാത്രമാണ്...
റിപ്പബ്ളിക് ദിന സംഘർഷം; രണ്ട് പേര്‍ കൂടി അറസ്‌റ്റിൽ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്‌റ്റിലായി. ജമ്മു കശ്‌മീർ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരാണ്...
ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടറിൽ ഫോട്ടോഷൂട്ട്; നടപടി
റായ്‌പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഹെലികോപ്‌ടറില്‍ പ്രീ വെഡിങ്ങ് ഫോട്ടോഷൂട്ടിന് അനുമതി നൽകിയ പൈലറ്റിന് സസ്‌പെൻഷൻ. വരന്റെയും വധുവിന്റെയും ഹെലികോപ്‌ടറില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.
വരന്റെ സുഹൃത്താണ് ഹെലികോപ്‌ടര്‍...
ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ല; ഹേമന്ദ് സോറൻ
റാഞ്ചി: ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ലെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ് യൂനിവേഴ്സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. പരിപാടിയിൽ പ്രഭാഷകനായി എത്തിയ സോറൻ ചോദ്യോത്തര വേളയിൽ ആദിവാസികളും...
കോൺഗ്രസ് എംഎൽഎയുടെ സ്‌ഥാപനത്തിൽ റെയ്‌ഡ്; 450 കോടി പിടിച്ചെടുത്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ നിലയ് ദാഗയുടെ സ്‌ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ പിടിച്ചെടുത്തു. ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിലാണ് കണക്കിൽപ്പെടാത്ത തുക കണ്ടെത്തിയത്. വകുപ്പ് അധികൃതർ തന്നെയാണ്...








































