Tue, Jul 14, 2026
35.6 C
Dubai

ടൂൾകിറ്റ് കേസ്; ദിഷാ രവിയെ പിന്തുണച്ച് നടൻ സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍ കിറ്റ്’ കേസിൽ അറസ്‍റ്റിലായ ദിഷ രവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ‘ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക...

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധനവിലക്കിടെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി. പാചകവാതക വിലയും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഗാർഹിക ആവശ്യത്തിനുള്ള 14.2...

സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍; പ്രതിമ സ്‌ഥാപിക്കാൻ തീരുമാനം

ഭോപ്പാല്‍: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സുഷമ സ്വരാജിനോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ പ്രതിമ സ്‌ഥാ​പിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. സുഷമാ സ്വരാജിന്റെ ജന്‍മവാര്‍ഷിക ദിനമായ...

ഓർമ്മശക്‌തി കൂട്ടാൻ കുട്ടികൾക്ക് കുത്തിവെപ്പ്; ട്യൂഷൻ അധ്യാപകൻ അറസ്‌റ്റിൽ

ഡെൽഹി: ഓർമ്മശക്‌തി വർധിപ്പിക്കാൻ കുട്ടികളിൽ കുത്തിവെപ്പ് നടത്തിയ ട്യൂഷൻ അധ്യാപകൻ പിടിയിൽ. കിഴക്കൻ ഡൽഹിയിലെ മണ്ഡവാലിയിലാണ് സംഭവം. 6 മുതൽ 9 വരെ ക്ളാസുകളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ എടുത്തിരുന്ന 20കാരനായ സന്ദീപ് എന്ന...

മോദി കോർപറേറ്റുകൾക്ക് ഒപ്പം; ശക്‌തമായി വിമർശിച്ച് ഡി രാജ

മോദി കോർപറേറ്റുകൾക്ക് ഒപ്പമാണ്, ജനങ്ങൾക്കൊപ്പമല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ചങ്ങാത്ത മുതലാളിത്തമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി. കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും ബിജെപി ഭരണത്തിൽ രാജ്യത്തെ മതനിരപേക്ഷത തകരുക...

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം. വൈകിട്ട് 3.49നാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയ്‌ലിൽ 3.2 തീവത്ര രേഖപ്പെടുത്തി. ഹിമാചലിലെ ബിലാസ്‌പുരാണ് പ്രഭവകേന്ദ്രം. ഇന്നലെ രാത്രിയിൽ ഡെൽഹി അടക്കം ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജമ്മു കാശ്‌മീർ, ഡെൽഹി,...

മുംബൈ നഗരത്തെ യാചക മുക്‌തമാക്കാൻ പോലീസ് നടപടി

മുംബൈ: മെട്രോപൊളിറ്റൻ നഗരത്തെ യാചക മുക്‌തമാക്കാനൊരുങ്ങി മുംബൈ പൊലീസ്. നഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കോവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്‌പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നിർദ്ദേശം...

അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ‘സിഎഎ’ നടപ്പാക്കില്ല; രാഹുൽ ഗാന്ധി

ഗുവാഹത്തി: അസമിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1985ലെ അസം കരാറിലെ തത്വങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട്...
- Advertisement -