Mon, Sep 28, 2026
34 C
Dubai

യുപിയിൽ കൊടുംകുറ്റവാളി കൊല്ലപ്പെട്ടു; സംഭവം പോലീസ് വെടിവെപ്പിനെ തുടർന്ന്

ലക്‌നൗ : ഉത്തർപ്രദേശിൽ കോൺസ്‌റ്റബിളിനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. മോത്തി സിംഗ് ആണ് പോലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോൺസ്‌റ്റബിളിനെ കൊലപ്പെടുത്തിയത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയാണ് മോത്തി സിംഗ്....

തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്

ന്യൂഡെൽഹി: കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺ​ഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്. ഞായറാഴ്‌ച സിബിഐ ഉദ്യോഗസ്‌ഥർ നേരിട്ടെത്തി അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് നോട്ടീസ് കൈമാറിയെന്നാണ് റിപ്പോർട്....

സ്‌പിരിറ്റ്‌ വേട്ട; തമിഴ്‌നാട്ടിൽ 7 പേർ അറസ്‌റ്റിൽ, ഗോഡൗൺ നടത്തിയത് മലയാളികൾ

ചെന്നൈ : തമിഴ്‌നാട്ടിൽ നിന്നും വൻതോതിൽ സ്‌പിരിറ്റ്‌ പിടികൂടി. സംസ്‌ഥാനത്ത് ചെന്നൈക്ക് അടുത്തുള്ള തിരുവണ്ണൂരിൽ നിന്നാണ് വൻതോതിൽ സ്‌പിരിറ്റ്‌ പിടികൂടിയത്. 18,620 ലിറ്റർ സ്‌പിരിറ്റാണ് എക്‌സൈസ്‌ ഇന്റലിജൻ‌സ് നടത്തിയ റെയ്‌ഡിൽ പിടികൂടിയത്. സ്‌പിരിറ്റ്‌ പിടികൂടിയ...

റെക്കോർഡിലേക്ക് കുതിച്ച് ഉള്ളിവില; മഹാരാഷ്‌ട്രയിൽ 4,500 രൂപയായി ഉയർന്നു

മുംബൈ: ഇന്ധന വില വർധനവിന് പിന്നാലെ ജനങ്ങളെ വലക്കാനൊരുങ്ങി ഉള്ളിവില. രാജ്യത്ത് വീണ്ടും ഉള്ളിവില റെക്കോർഡിലേക്ക് ഉയരുകയാണ്. മഹാരാഷ്‌ട്രയിൽ ക്വിന്റലിന് 970 രൂപയായിരുന്ന ഉള്ളിവില രണ്ട് ദിവസത്തിനിടെ ഉയർന്ന് 4,500 രൂപയിൽ എത്തിനിൽക്കുകയാണ്....

പുതുച്ചേരിയിൽ പ്രതിസന്ധി രൂക്ഷം; ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു

പുതുച്ചേരി: തിങ്കളാഴ്‌ച വിശ്വാസവോട്ട് തേടാനിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി നാരായണ സ്വാമി സര്‍ക്കാരില്‍ നിന്ന് പുറത്തേക്ക്. രാജ് ഭവന്‍ മണ്ഡലം എംഎല്‍എ ലക്ഷ്‌മി നാരായണനാണ് രാജിവെച്ചത്. പുതുച്ചേരി കോൺഗ്രസിൽ നിന്ന് രാജി വെക്കുന്ന...

പെട്രോൾ, ഡീസൽ വില ഓരോ രൂപ വീതം കുറക്കും; പശ്‌ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത: പ്രതിദിനം പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളിലെ ജനങ്ങൾക്ക് ആശ്വാസവുമായി സംസ്‌ഥാന സർക്കാർ. പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറക്കാനാണ് പശ്‌ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രിയോടെ...

ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തത്‌. ഉത്തർപ്രദേശിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിലാണ് അറസ്‌റ്റ്. ഇതേ കേസിൽ...

മാലിദ്വീപുമായി 362 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യ

മാലി: മാലിദ്വീപിന്റെ സുരക്ഷ മുൻനിർത്തി പുതിയ നടപടികളുമായി ഇന്ത്യ. അറബിക്കടലിൽ സ്‌ഥിതി ചെയ്യുന്ന തന്ത്രപ്രധാന ദ്വീപുകളുടെ രാജ്യമായ മാലിദ്വീപിന്റെ സമുദ്ര ശേഷി വർധിപ്പിക്കുന്നതിനായി 50 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 362 കോടി...
- Advertisement -