ദരിദ്രർക്കായി നിരവധി കാര്യങ്ങൾ ചെയ്‌തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു; നിർമല സീതാരാമൻ
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിനെതിരായ കോൺഗ്രസിന്റെ വിമർശനത്തെ കുറ്റപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. ദരിദ്രർക്ക് വേണ്ടി നടപടികൾ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയെന്ന് അവർ രാജ്യസഭയിൽ പറഞ്ഞു. 80 കോടി...
ജാതി -മത സംഘർഷങ്ങൾ ഒഴിവാക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കും; സുപ്രീംകോടതി
ഡെൽഹി: ജാതി, മത സംഘർഷങ്ങൾ കുറക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള യുവതി- യുവാക്കൾ, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്റെ നടപ്പു രീതികളിൽ മാറ്റം വരുമെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്‌റ്റിസ് സഞ്ജയ് കിഷൻ...
സൈനിക രഹസ്യങ്ങൾ പാകിസ്‌ഥാന് ചോർത്തി; ഡിആർഡിഒ ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം
ന്യൂഡെൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ)യുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരസംഘടനക്ക് ചോർത്തിയ സംഭവത്തിൽ ഡിആർഡിഒ താൽക്കാലിക ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം.
ചാന്ദിപൂരിലെ സംയോജിത മിസൈൽ പരീക്ഷണ...
തമിഴ്‌നാട്ടിൽ പടക്ക ഫാക്‌ടറിയിൽ തീപിടുത്തം; 8 മരണം, നിരവധി പേർക്ക് പരിക്ക്
വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പ്രവർത്തിക്കുന്ന പടക്ക ഫാക്‌ടറിയിൽ തീപിടുത്തം. വെള്ളിയാഴ്‌ച ഉണ്ടായ തീപിടുത്തത്തിൽ 8 പേർ മരിച്ചതായി റിപ്പോർട്. വിരുദുനഗറിലെ സട്ടുരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്‌ടറി സ്‌ഥിതി ചെയ്യുന്നത്.
അപകടത്തിൽ എട്ട് മരണങ്ങൾ...
സമൂഹ മാദ്ധ്യങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഹരജി; ട്വിറ്ററിനും കേന്ദ്രത്തിനും നോട്ടീസ്
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലെ ഉളളടക്കം പരിശോധിക്കുന്നതിനുളള സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നൽകിയ ഹരജിയിൽ ട്വിറ്ററിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബിജെപി നേതാവായ വിനീത്...
കിസാന്‍ മഹാപഞ്ചായത്ത്; രാജ്യവ്യാപകമായി സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍
ന്യൂഡെൽഹി: കിസാന്‍ മഹാപഞ്ചായത്തുകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്ന് കർഷക സംഘാടനകൾ അറിയിച്ചു.
പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം നേരത്തെ സംഘടിപ്പിച്ച കിസാന്‍...
കള്ളപ്പണം; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് ഇഡി
ഡെൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമ പ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കൂർ റഹ്‌മാൻ, പിഎഫ്ഐ മസൂദ്...
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചന്ദ കൊച്ചാറിന് ജാമ്യം
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം. പ്രത്യേക പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.
അഞ്ചുലക്ഷം രൂപ ജാമ്യ തുകയായി കോടതിയിൽ കെട്ടിവെക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ...








































