Tue, Jul 14, 2026
35.6 C
Dubai

നദിയിലെ ജലനിരപ്പ് ഉയരുന്നു; ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു

ഡെൽഹി: മലമുകളിൽ വീണ്ടും ഉരുൾ പൊട്ടിയതായി സൂചനകൾ പുറത്തു വന്നതോടെ പ്രളയത്തില്‍ കാണാതായവർക്ക് വേണ്ടി ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിൽ നടത്തി വന്ന തിരച്ചിൽ നിർത്തിവെച്ചു. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്...

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര. കേരളത്തിൽ നിന്നും സംസ്‌ഥാനത്ത്‌ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗമോ ട്രെയിൻ മാർഗമോ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ...

കേന്ദ്ര നിർദ്ദേശം പാലിക്കാതെ ട്വിറ്റർ; അതൃപ്‌തി അറിയിച്ച് സർക്കാർ

ന്യൂഡെൽഹി: പാക്-ഖലിസ്‌ഥാൻ ബന്ധം ആരോപിച്ച് കേന്ദ്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കാത്തതിൽ ട്വിറ്ററിനെ അതൃപ്‌തി അറിയിച്ച് സർക്കാർ. ഇതേ തുടർന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നൽകി. ഇന്ത്യയില്‍...

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല; ചൈനയുമായി ധാരണ; രാജ്‌നാഥ്‌ സിംഗ്

ന്യൂഡെൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യടക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് പാർലമെന്റിൽ പറഞ്ഞു. ചൈനയുമായുള്ള ലഡാക് അതിർത്തി സംഘർഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പാങ്കോങ് തടാകത്തിന് സമീപത്ത്...

12,923 പുതിയ കോവിഡ് കേസുകൾ; 11,764 പേർ രോഗമുക്‌തി നേടി

ന്യൂ ഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,923 കോവിഡ് കേസുകൾ കൂടി പുതുതായി സ്‌ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക...

ശശികലക്കെതിരെ സർക്കാർ നീക്കം ശക്‌തം; 350 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ വികെ ശശികലയുടെ 350 കോടിയുടെ സ്വത്തുക്കൾ കൂടി അണ്ണാ ഡിഎംകെ സർക്കാർ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ...

ഉത്തരാഖണ്ഡ് അപകടം; 34 മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ അപകടത്തില്‍ ഇനിയും 200ഓളം പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35...

ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ

മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഫോറൻസിക് ഏജൻസി രംഗത്തെത്തി. പ്രതികളിൽ ഒരാളായ മലയാളി സാമൂഹിക പ്രവർത്തകൻ റോണോ വിൽസന്റെ...
- Advertisement -