ഉന്നാവിലെ പെൺകുട്ടികളുടെ മരണം; വിഷം ഉള്ളിൽ ചെന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്
ലക്‌നൗ: ഉന്നാവിലെ ദളിത് പെൺകുട്ടികളുടെ മരണകാരണം വിഷം ഉള്ളിൽ ചെന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. കേസിൽ ആറ് ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ അന്വേഷണം ഏറ്റെടുത്തു. അതേസമയം തന്നെ മരിച്ച പെൺകുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയുടെ...
പുതുച്ചേരി സർക്കാർ ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ
ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് നിയമസഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ലെഫ്. ഗവർണറുടെ നിർദേശം. പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി....
കർഷക പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചു നടത്തും; രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: കര്‍ഷക സമരം പെട്ടന്ന് തീരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കാലമാകുമ്പോൾ കർഷർ മടങ്ങും എന്നത് കേന്ദ്ര സർക്കാരിന്റെ മോഹം മാത്രമാണെന്ന് ടിക്കായത്ത് കൂട്ടിച്ചേർത്തു.
'കര്‍ഷകര്‍...
അഞ്ചു ദിവസത്തെ ജാമ്യം; അമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി
മലപ്പുറം: രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. രോഗിയായ അമ്മയെ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് കാപ്പൻ വീട്ടിലെത്തിയത്. കേരളാ...
തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; യുവനേതാവ് ഹിരൺ ചാറ്റർജി ബിജെപിയിൽ
കൊൽക്കത്ത: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നടനും തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം നേതാവുമായ ഹിരൺ ചാറ്റർജി ബിജെപിയിൽ ചേർന്നു. വ്യാഴാഴ്‌ച ബംഗാളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ...
രഞ്‌ജൻ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണം; നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി
ന്യൂഡെല്‍ഹി: മുന്‍ ചീഫ് ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന തള്ളിക്കളയാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി നിയമിച്ച സമിതി റിപ്പോർട്ടിൽ പറയുന്നു.
ജുഡീഷ്യല്‍ തലത്തിലും...
ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോള കേന്ദ്രമാക്കാൻ സർക്കാർ; 12000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രോണിക് ഘടകഭാഗങ്ങളും മറ്റും നിർമിച്ച് സ്വയംപര്യാപ്‌തത നേടുന്നതിന് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച പിഎൽഐ സ്‌കീമിൽ ടെലികോം, നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ നിർമാണത്തിന് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചു.
പദ്ധതി പ്രകാരം ഉപകരണങ്ങളുടെ നിർമാണത്തിന് അഞ്ച്...
പുതുച്ചേരി ലഫ്‌റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജൻ സ്‌ഥാനമേറ്റു
ന്യൂഡെൽഹി : രാഷ്‌ട്രീയ പ്രതിസന്ധികള്‍ക്കിടെ പുതുച്ചേരി ലഫ്‌റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജൻ സ്‌ഥാനമേറ്റു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കും. വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്....








































