Wed, Sep 30, 2026
31 C
Dubai

രാജ്യ തലസ്‌ഥാനത്ത് വായു നിലവാരം ഗുരുതരമായി തുടരുന്നു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വായുവിന്റെ ഗുണനിലവാരം ഗുരുതരമായി തുടരുന്നു. അന്തരീക്ഷ വായുനിലവാര സൂചികയിൽ 342 ആണ് എയർ ക്വാളിറ്റി ഇൻഡെക്‌സ്(എക്യുഐ) ഇവിടെ രേഖപ്പെടുത്തിയതെന്ന് സിസ്‌റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്‍റ്റിഗ് ആൻഡ്...

ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ ടൂൾകിറ്റ്; പി ചിദംബരം

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാർഥി ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌തതിൽ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം....

മുംബൈയിൽ കപ്പൽ എൻജിൻ റൂമിൽ തീപിടിത്തം; 3 മരണം

മുംബൈ: സ്വകാര്യ കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ അഗ്‌നിബാധയിൽ മലയാളിയടക്കം 3 പേർ മരിച്ചു. അങ്കമാലി കോടുശേരി സ്വദേശിയായ അനിത് ആന്റണിയും (31), മഹാരാഷ്‍ട്ര സ്വദേശികളായ 2 പേരുമാണു മരിച്ചത്. മുംബൈ ഹൈയിൽ ഒഎൻജിസി...

കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം കീഴടങ്ങലെന്ന് എകെ ആന്റണി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക പിൻമാറ്റം ചൈനക്ക് മുൻപിൽ‌ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. ഗാൽവൻ താഴ്‌വര, പാൻഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ...

മധ്യപ്രദേശിലെ ആദ്യ കിസാൻ മഹാപഞ്ചായത്ത് ഇന്ന്

ഇൻഡോർ: മധ്യപ്രദേശിലെ ഖർഗോണിൽ തിങ്കളാഴ്‌ച ‘കിസാൻ മഹാപഞ്ചായത്ത്’ നടക്കുമെന്ന് അറിയിച്ച് രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ മഹാസംഗിന്റെ (ആർകെഎംഎം) ദേശീയ പ്രസിഡണ്ട് ശിവകുമാർ ശർമ. ഉച്ചക്ക് 12നാണ് മഹാ പഞ്ചായത്ത് സംഘടിപ്പിക്കുക. താൻ പഞ്ചായത്തിൽ പങ്കെടുക്കുമെന്നും...

ടൂൾകിറ്റ് കേസ്; ദിഷാ രവിയെ പിന്തുണച്ച് നടൻ സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍ കിറ്റ്’ കേസിൽ അറസ്‍റ്റിലായ ദിഷ രവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ‘ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക...

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധനവിലക്കിടെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി. പാചകവാതക വിലയും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഗാർഹിക ആവശ്യത്തിനുള്ള 14.2...

സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍; പ്രതിമ സ്‌ഥാപിക്കാൻ തീരുമാനം

ഭോപ്പാല്‍: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സുഷമ സ്വരാജിനോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ പ്രതിമ സ്‌ഥാ​പിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. സുഷമാ സ്വരാജിന്റെ ജന്‍മവാര്‍ഷിക ദിനമായ...
- Advertisement -