Wed, Sep 30, 2026
40 C
Dubai

ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി; പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം

മിര്‍സാപൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പോലീസ് ലോക്കപ്പിലാക്കുകയും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തതായി കുടുംബം ആരോപിച്ചു. നിലവില്‍...

ഒമർ അബ്‌ദുള്ളയും കുടുംബവും വീണ്ടും വീട്ടുതടങ്കലിൽ

ശ്രീനഗർ: തന്നെയും കുടുംബത്തെയും വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായി അവകാശപ്പെട്ട് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ട് ഒമർ അബ്‌ദുള്ള. ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാർത്ത ഒമർ അബ്‌ദുളള പുറത്തുവിട്ടത്. വീടിനു പുറത്ത്...

ജമ്മുവിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

ശ്രീനഗര്‍: ജമ്മു ബസ് സ്‌റ്റാൻഡിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. ഏഴ് കിലോ സ്‌ഫോടക വസ്‌തുക്കളാണ് കണ്ടെത്തിയത്. ഇവ നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുക ആണ്. രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് 40 സിആര്‍പിഎഫ്...

ലഖ്ബീർ സിംഗിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ സംഘർഷത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായ ലഖ്ബീർ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി പോലീസ്. സംഘർഷത്തിലെ മുഖ്യപ്രതികളായ ദീപ്...

രാജ്യത്ത് 24 മണിക്കൂറിനിടെ 12,194 പേർക്കുകൂടി കോവിഡ്

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 12,194 പേർക്ക്. 92 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1,37,567...

ഉത്തരാഖണ്ഡ് അപകടം; 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണം 40 ആയി

ന്യൂഡെൽഹി : ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടെ കണ്ടെടുത്തു. ഇതോടെ നിലവിൽ അപകടത്തിൽ മരിച്ച ആകെ ആളുകളുടെ എണ്ണം 40 ആയി ഉയർന്നു. അപകട...

ചെന്നൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചെന്നൈയിലെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്. കറുത്ത നിറത്തിലുള്ള മാസ്‌ക് ധരിച്ച് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് പോലീസ് നിർദേശം. പരിപാടിക്ക് എത്തുന്നവര്‍ക്ക് കറുപ്പൊഴികെ മറ്റ് ഏത് നിറത്തിലുള്ള...

ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റ്; കേസിൽ ആദ്യ അറസ്‌റ്റ്

ന്യൂഡെല്‍ഹി: അന്താരാഷ്‌ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍ കിറ്റ്’ കേസിൽ ഒരാൾ അറസ്‌റ്റിൽ. 21 വയസുകാരിയായ ദിഷ രവിയാണ് അറസ്‌റ്റിലായത്. യുവ പരിസ്‌ഥിതി പ്രവര്‍ത്തകയാണ് ദിഷ രവി. ബെംഗളുരുവിലെ വസതിയിൽ...
- Advertisement -